Browsing Category
LATEST NEWS
Auto Added by WPeMatico
ദ്രോണാചാര്യ പ്രൊഫ.സണ്ണി തോമസ് അന്തരിച്ചു
കോട്ടയം: ഷൂട്ടിങ് പരീശിലകനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ പ്രൊഫ.സണ്ണി തോമസ് അന്തരിച്ചു. 85 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ…
Read More...
Read More...
അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍; തിരിച്ചടിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്‍. അഖ്‌നൂര്‍ മേഖലയിലാണ് പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തത്. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ…
Read More...
Read More...
രാധാകൃഷ്ണൻ വധം; ഭാര്യ മിനി നമ്പ്യാർ അറസ്റ്റിൽ
കണ്ണൂർ: മാതമംഗലം കൈതപ്രം പുനിയങ്കോട്ടെ ഗുഡ്സ് ഓട്ടോ ഡ്രൈവറും ബിജെപി പ്രാദേശിക നേതാവുമായ വടക്കേടത്ത് വീട്ടിൽ കെ കെ രാധാകൃഷ്ണനെ (55) വെടിവെച്ച് കൊന്ന സംഭവത്തിൽ ഭാര്യ വി വി മിനി നമ്പ്യാരെ…
Read More...
Read More...
ആന്ധ്രാപ്രദേശിൽ ക്ഷേത്ര മതിൽ തകർന്ന് വീണ് എട്ട് മരണം
വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ക്ഷേത്ര മതിൽ തകർന്ന് വീണ് എട്ട് മരണം. വിശാഖപട്ടണത്തെ സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ മതിൽ ഇടിഞ്ഞുവീണാണ് അപകടം. നിരവധി പേർക്ക് പരുക്കേറ്റു.…
Read More...
Read More...
അടുത്ത 36 മണിക്കൂറിൽ ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കും; രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതായി പാക്…
പാകിസ്ഥാനെതിരെ ഇന്ത്യ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതായി പാക് വാര്‍ത്താവിനിമയ മന്ത്രി അതാവുള്ള തരാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല…
Read More...
Read More...
നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ച് അമ്പതുകാരി മരിച്ചു
ബെംഗളൂരു: നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ച് അമ്പതുകാരി മരിച്ചു. വിജയനഗറിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ശ്രീരാംപുര സ്വദേശിനിയായ സരോജ (50) ആണ് മരിച്ചത്. കരാർ അടിസ്ഥാനത്തിൽ പഞ്ചായത്തിൽ…
Read More...
Read More...
കേരളത്തില്‍ വേനൽ മഴ തുടരും; ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒരു ജില്ലകളിലും പ്രത്യേക അലർട്ടില്ലെങ്കിലും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് അറിയിപ്പ്.…
Read More...
Read More...
തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും; മേയ് ആറിന് കുടമാറ്റം
തൃശൂർ: തൃശ്ശൂർ പൂരത്തിന് ഇന്ന് വർണാഭമായ കൊടിയേറ്റം. രാവിലെ പതിനൊന്നരയ്ക്ക് തിരുവമ്പാടിയിലും പന്ത്രണ്ടരയ്ക്ക് പാറമേക്കാവിലും കൊടിയേറും.ഘടകക്ഷേത്രങ്ങളിൽ ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ്…
Read More...
Read More...
മംഗളൂരു ആൾക്കൂട്ട കൊലപാതകം; കൊല്ലപ്പെട്ടത് പുൽപള്ളി സ്വദേശി, മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു
ബെംഗളൂരു: മംഗളൂരുവിൽ പ്രാദേശിക ക്രിക്കറ്റ് മാച്ചിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നത് വയനാട് പുൽപള്ളി സ്വദേശി അഷ്‌റഫിനെയാണെന്ന് (38) സ്ഥിരീകരണം.…
Read More...
Read More...
പുലിപ്പല്ല് കൈവശം വെച്ച കേസ്; റാപ്പർ വേടനുമായി തെളിവെടുപ്പ് ഇന്ന് തുടരും
കൊച്ചി: പുലിപ്പല്ല് കൈവശം വെച്ചെന്ന കേസിൽ വനം വകുപ്പ് കസ്റ്റഡിയിൽ തുടരുന്ന റാപ്പർ വേടനുമായി തെളിവെടുപ്പ് ഇന്ന് തുടരും. പുലിപല്ല് ലോക്കറ്റ് ആക്കി നല്‍കിയ വിയൂരിലെ സ്വര്‍ണ പണിക്കാരന്റെ…
Read More...
Read More...