തിരുവനന്തപുരം: റോഡിലെ അശ്രദ്ധമായ ഡ്രൈവിങ്ങും മത്സരയോട്ടവും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, ബസ് സര്‍വീസുകള്‍ക്കിടയില്‍ ജിപിഎസ് മുഖേന നിരീക്ഷിക്കപ്പെടുന്ന നിര്‍ബന്ധിത സമയ ഇടവേളകള്‍ നടപ്പാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു. നവംബര്‍ 1 മുതല്‍ പുതിയ...
പാലക്കാട്: ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. തോട്ടര എൽപി സ്കൂളിന് സമീപം കോട്ടയിൽ രാജൻ - ദീപ ദമ്പതികളുടെ മകൻ ദിൽരാജ് (16) ആണ് മരിച്ചത്. ഇന്നലെ...
ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ വർത്തൂർ–ഗുഞ്ചൂർ മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് സ്കൂൾ വിദ്യാർഥികളുടെ യാത്രയെ ദുരിതത്തിലാക്കുന്നു. വെറും നാല് കിലോമീറ്റർ ദൂരം പിന്നിടാൻ രണ്ടര മണിക്കൂർ വരെ...
ബെംഗളൂരു: ഗണേശ ചതുർത്ഥി ആഘോഷങ്ങളോടനുബന്ധിച്ച തിരക്ക് മുതലെടുത്ത് യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കിയതടക്കമുള്ള നിയമലംഘനങ്ങൾക്ക് കർണാടകയിൽ സ്വകാര്യ ബസുകൾക്കെതിരെ 3,756 കേസുകൾ രജിസ്റ്റർ ചെയ്തു....
ബെംഗളൂരു: കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധനയായ എസ്.ഐ.ആർ നടപടിയിൽ പേരുകൾ ഒഴിവാക്കപ്പെട്ട 84 ലക്ഷം വോട്ടർമാരിൽ ഏകദേശം 6.5 ലക്ഷം പേർ മാത്രമാണ് വീണ്ടും വോട്ടർപട്ടികയിൽ...
ബെംഗളൂരു: പോലീസ് സ്റ്റേഷനുകളിലും പരിസരങ്ങളിലും വർഷങ്ങളായി കെട്ടിക്കിടക്കുന്ന 11,346 പിടിച്ചെടുത്തതും ഉപേക്ഷിക്കപ്പെട്ടതുമായ വാഹനങ്ങൾ നഗരത്തിന് പുറത്തുള്ള പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാൻ കർണാടക സർക്കാർ നടപടി ആരംഭിച്ചു....
ബെംഗളൂരു: ബെംഗളൂരുവിലെ പീനിയയിൽ സ്കോഡ ഓട്ടോ ഇന്ത്യ പുതിയ ഉപഭോക്തൃ സേവനകേന്ദ്രം ആരംഭിച്ചു. പിപിഎസ് മോട്ടോഴ്സുമായി സഹകരിച്ചാണ് പുതിയ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. വാഹനങ്ങളുടെ വിൽപ്പനാനന്തര...
ബെംഗളൂരു: കര്‍ണാടകയില്‍ തുളു ഔദ്യോഗിക രണ്ടാം ഭാഷയായി പ്രഖ്യാപിച്ചു. ഇന്നലെ മംഗളൂരുവിൽ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ നിന്നുള്ള ആളുകളുടെ...