Browsing Category

SPORTS

Auto Added by WPeMatico

അഭ്യൂഹങ്ങൾക്ക് വിട; ഹാർദിക്കും നടാഷയും വേര്‍പിരിയുന്നു

ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും വേര്‍പിരിയുന്നു. നാല് വര്‍ഷത്തെ വിവാഹ ബന്ധം വേര്‍പിരിയുന്നതായി ഹാര്‍ദിക് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ…
Read More...

സൂര്യകുമാര്‍ യാദവ് ടി20 ക്യാപ്റ്റന്‍; സഞ്ജു ടീമില്‍, ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ…

മുംബൈ: ശ്രീലങ്ക പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് ആണ് ടി20 ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണും ടീമില്‍ ഇടം നേടി. ഏകദിനം ടീമിനെ രോഹിത് ശര്‍മ തന്നെ…
Read More...

അര്‍ജന്‍റീനയ്‌ക്ക് കോപ്പ അമേരിക്ക കിരീടം; കൊളംബിയയെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്

ഫ്ളോറിഡ: കോപ്പ അമേരിക്ക കിരീടം അർജൻ്റീനയ്ക്ക്. ഫൈനലിൽ കൊളംബിയയെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്. എകസ്ട്രാ ടൈമിലേക്ക് നീണ്ട കളിയുടെ 112ാം മിനിറ്റിൽ ലൊട്ടാറോ മാർട്ടിനെസ് അടിച്ച…
Read More...

യൂ​റോ​ ​ക​പ്പ് ​ഫു​ട്ബാ​ളി​ൽ​ ​സ്പെ​യ്​ൻ​ ​ചാ​മ്പ്യ​ന്മാർ

ബെർലിൻ ​​​:​​​ യൂറോ കപ്പിൽ നാലാം തവണയും മുത്തമിട്ട് ചെമ്പട. കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കിയാണ് സ്പെയിനിന്റെ കിരീടനേട്ടം. തുടർച്ചയായി രണ്ടാം തവണയും…
Read More...

കരുത്തുകാട്ടി ഇന്ത്യൻ യുവനിര; സിംബാബ്‌വെയിൽ പരമ്പര വിജയം

അഞ്ചാം ടി-20യിൽ ആധികാരിക വിജയത്തോടെ പരമ്പര 4-1 ന് സ്വന്തമാക്കി ഇന്ത്യൻ യുവനിര. 42 റൺസിനായിരുന്നു  ജയം. അവസാന മത്സരത്തിൽ ജയം തേടിയിറങ്ങിയ സിംബാബ്‌വെയെ നാലുവിക്കറ്റിന് മുകേഷ് കുമാറാണ്…
Read More...

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ജെയിംസ് ആന്‍ഡേഴ്‌സണ്‍

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ ഒരാളായ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഈ ആഴ്ച ലോര്‍ഡ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ…
Read More...

ഇന്ത്യ പാകിസ്ഥാനിൽ പോയി മത്സരം കളിക്കില്ല; ചാമ്പ്യൻസ് ട്രോഫിയില്‍ നിലപാട് കടുപ്പിച്ച് ബിസിസിഐ

അടുത്ത വർഷത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ. മത്സരം ശ്രീലങ്കയിലോ ദുബായിലോ നടത്താൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിനോട്…
Read More...

മോഹൻലാൽ കേരള ക്രിക്കറ്റ് ലീഗിന്‍റെ ബ്രാൻഡ് അംബാസഡർ

കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റ് ലീഗിന്‍റെ (കെസിഎല്‍) ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍. ക്രിക്കറ്റ് പ്രേമിയും…
Read More...

യൂറോ കപ്പ്; നെതർലൻഡ്സിനെ കീഴടക്കി ഇംഗ്ലണ്ട് ഫൈനലിൽ

ഡോർട്ട്‌മുണ്ട്‌: 90–ാം മിനിറ്റിൽ നേടിയ ഗോളിൽ നെതർലൻഡ്സിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് യൂറോ കപ്പ്‌ ഫൈനലിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജയം.  കളിയുടെ ഏഴാം മിനിറ്റില്‍ സാവി സിമോൺസിലൂടെ…
Read More...

മൂ​ന്നാം​ ​ട്വ​ന്റി​-20​യി​ൽ സിംബാബ്‌വെയെ 23 റൺസിന് തോൽപ്പിച്ച് ഇന്ത്യൻ യുവനിര

ഹരാരെ: സഞ്ജു സാംസണ്‍ ഉപനായകനായി സിംബാബ്​‍വെക്കെതിരെ നടന്ന മത്സരത്തിൽ ഇന്ത്യക്ക് 23 റൺസ് ജയം. ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഇ​ന്ത്യ​ ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ നാല് വിക്കറ്റ് നഷ്ടത്തിൽ 182​…
Read More...
error: Content is protected !!