Follow the News Bengaluru channel on WhatsApp
Browsing Category

TRENDING

കോവിഡ് വ്യാപനം; ബെംഗളൂരുവില്‍ സോണുകളുടെ ചുമതല മന്ത്രിമാര്‍ക്ക് നല്‍കി

ബെംഗളൂരു : ബെംഗളൂരു നഗരത്തിലെ കോവിഡ് വ്യാപന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി എട്ടു സോണുകളുടെ ചുമതല എട്ടു  മന്ത്രിമാര്‍ക്ക് നല്‍കി. മുഖ്യമന്ത്രിയുടെ…
Read More...

ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ മെട്രോ സ്റ്റേഷനുകളുടെ നിര്‍മാണം ബിഐഎഎല്ലിന്

ബെംഗളൂരു : ബെംഗളൂരു കെംപ ഗൗഡ അന്താരാഷ്ട്രാ വിമാനത്താവളത്തിന് സമീപത്ത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന രണ്ട് മെട്രോ റെയിവേ സ്റ്റേഷനുകളുടെ നിര്‍മ്മാണം ബെംഗളൂരു ഇന്റര്‍നാഷണല്‍…
Read More...

കര്‍ണാടകയിലെ ബിരുദ, ബിരുദാനന്തര പരീക്ഷകള്‍ റദ്ദ് ചെയ്തു

ബെംഗളൂരു : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള ബിരുദ, ബിരുദാനന്തര പരീക്ഷകള്‍ റദ്ദാക്കി. എന്നാല്‍ അവസാന വര്‍ഷ /സെമസ്റ്റര്‍ പരീക്ഷകള്‍…
Read More...

മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ സെല്‍ഫ് ക്വാറന്റെയിനില്‍

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ സെല്‍ഫ് ക്വാറന്റെയിനില്‍. ഔദ്യോഗിക വസതിയിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി സെല്‍ഫ് ക്വാറന്റെയിന്‍…
Read More...

കര്‍ണാടകയില്‍ രണ്ടായിരം കവിഞ്ഞ് തുടര്‍ച്ചയായ മൂന്നാം ദിനവും; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2313…

ബെംഗളൂരു : കർണാടകയിൽ രണ്ടായിരം കടന്ന് മൂന്നാം ദിവസവും. ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 2313 പേർക്കാണ്. 1003 പേര്‍ക്ക് രോഗം ഭേദമായി എന്ന ആശ്വാസ വാർത്തയുമുണ്ട്. ഏറ്റവും കൂടുതൽ…
Read More...

പനി ലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന സൗജന്യം

ബെംഗളൂരു : പനി, ചുമ, ഇന്‍ഫ്‌ലുവന്‍സ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് കോവിഡ് പരിശോധന സൗജന്യമെന്ന് ബിബിഎംപി അറിയിച്ചു. ബെംഗളൂരുവിലെ ഓരോ വാര്‍ഡുകളിലുമുള്ള പനി ക്ലിനിക്കുകളിലൂടെയായിരിക്കും സ്രവ…
Read More...

കെ ആർ മാർക്കറ്റ് അടച്ചിടൽ ജൂലൈ 31 വരെ തുടരും

ബെംഗളൂരു: കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് കെ ആർ മാർക്കറ്റും കലാസി പാളയവും അടച്ചിട്ട നടപടി ഈ മാസം 31 വരെ തുടരുമെന്ന് ബിബിഎംപി അധികൃതർ അറിയിച്ചു. ജൂൺ 22 നാണ് മാർക്കറ്റും സമീപ മേഖലകളും…
Read More...

ജീവനക്കാര്‍ക്ക് കോവിഡ് ; ഫോറന്‍സിക് സയന്‍സ് ലാബ് അടച്ചു

ബെംഗളൂരു : മഡിവാളയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി അണുവിമുക്തമാക്കാനായി അടച്ചു. ലാബിലെ സ്റ്റെനോഗ്രാഫർക്കും സുരക്ഷാ ചുമതലയുള്ള സിറ്റി ആംഡ് റിസർവിലെ പോലീസ് കോൺസ്റ്റബിളിനും കഴിഞ്ഞ ദിവസം…
Read More...

കര്‍ണാടകയിലെ മൂന്ന് എംഎല്‍എ മാര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു : കര്‍ണാടകയിലെ മൂന്ന് എംഎല്‍എ മാര്‍ക്കു കൂടി കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. ശൃംഗേരി എംഎല്‍എ ഡി.ടി. രാജ ഗൗഡ, സെദാം എംഎല്‍എ രാജ് കുമാര്‍ പാട്ടീല്‍, ഹൊസ് കോട്ടയില്‍ നിന്നുള്ള…
Read More...

ബെല്ലാരിയില്‍ 47 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 108 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കോവിഡ്

ബെംഗളൂരു : ബെല്ലാരിയില്‍ 47 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 108 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ബെല്ലാരിയിലെ ജെഎസ്ഡബ്ല്യു സ്റ്റീല്‍ ഫാക്ടറിയിലെ 100 ഓളം ജീവനക്കാര്‍ക്കും…
Read More...