Follow the News Bengaluru channel on WhatsApp
Browsing Category

TRENDING

കടല്‍ കടന്ന് സഹായവുമായി ബെംഗളൂരു കേരള സമാജം; അബുദാബിയില്‍ നിന്നും ബെംഗളൂരുവിലേക്ക് വിമാനം…

ബെംഗളൂരു : അബുദാബി യില്‍ നിന്നും കേരള സമാജം ചാര്‍ട്ടര്‍ ചെയ്ത വിമാനം ഞായറാഴ്ച വൈകിട്ട് 4:45 ന് 171 യാത്രക്കാരുമായി ബെംഗളൂരുവില്‍ പറന്നിറങ്ങും. ബെംഗളൂരുവിലേക്ക് അബുദാബിയില്‍ നിന്നുമുള്ള…
Read More...

നടന്‍ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും രോഗം…

മുംബൈ : നടന്‍ അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും രോഗം സ്ഥിരീകരിച്ചതായി വാര്‍ത്ത. അഭിഷേക് ട്വിറ്റിറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അമിതാഭ്…
Read More...

കോവിഡ് വ്യാപനം; മുന്‍കരുതല്‍ ശക്തമാക്കി നേതാക്കള്‍

ബെംഗളൂരു: സംസ്ഥാനത്തെ ജനപ്രതിനിധികള്‍ക്കും പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യ സുരക്ഷാ മുന്‍കരുതല്‍ ശക്തമാക്കി നേതാക്കള്‍. മുഖ്യമന്ത്രി ബി എസ്…
Read More...

കോവിഡ് നിയമ ലംഘനം; പിഴയായി ലഭിച്ചത് 1.0 1 കോടി രൂപ

ബെംഗളൂരു : നഗരത്തില്‍ കോവിഡ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയമങ്ങള്‍ ലംഘിച്ചവരില്‍ നിന്നും ഒരു മാസത്തിനിടെ പിഴയിനത്തില്‍ ഈടാക്കിയത് 1.01…
Read More...

ചികിത്സ നിഷേധിച്ച സംഭവം ; ബെംഗളൂരുവിലെ 49 ആശുപത്രികള്‍ക്ക് നോട്ടീസ്

ബെംഗളൂരു : കോവിഡ് ബാധിതര്‍ക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ ബെംഗളൂരുവിലെ 49 ആശുപത്രികള്‍ക്ക് ബിബിഎംപി നോട്ടീസ് അയച്ചു. ബിബിഎംപി സ്‌പെഷ്യല്‍ കമ്മീഷണര്‍ ഡി. രണ്‍ദീപ് ആണ് നോട്ടീസ്…
Read More...

ഒഴിഞ്ഞു കിടക്കുന്ന ഹാളുകളും കെട്ടിടങ്ങളും ഐസൊലേഷന്‍ കേന്ദ്രങ്ങളാക്കുന്നു

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായ പശ്ചാത്തലത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് സ്ഥിരീകരിച്ചവരേയും, നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കോവിഡ് രോഗികളേയും വീടുകളില്‍…
Read More...

സ്വപ്നയുടേയും സന്ദീപിന്റേയും അറസ്റ്റ്; ഇരുവരും ബെംഗളൂരുവില്‍ എത്തിയതില്‍ ദുരൂഹത

ബെംഗളൂരു : യുഎഇയില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്വര്‍ണ്ണം കടത്തിയ കേസില്‍ ശനിയാഴ്ച വൈകിട്ടോടെ കോറമംഗലയിലെ ഹോട്ടലില്‍ വെച്ചു പിടിയിലായ സ്വപ്ന സുരേഷും സന്ദീപ് നായരും ബെംഗളൂരുവില്‍…
Read More...

കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 2798 പേർക്ക്; ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ 1533

ബെംഗളൂരു : കർണാടകയിൽ ഉയർന്ന പ്രതിദിന കോവിഡ് നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. 2798 പേർക്കാണ് ഇന്ന്  സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 880 പേര്‍ക്ക് രോഗം ഭേദമായി. ഏറ്റവും കൂടുതൽ പേര്‍ക്ക്…
Read More...

സ്വർണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷും സന്ദീപ് നായരും ബെംഗളൂരുവില്‍ പിടിയിൽ

ബെംഗളൂരു : കേരളത്തില്‍ വൻ വിവാദത്തിന് കാരണമായ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ. ബെംഗളൂരുവിൽ വച്ച് എൻഐഎ സംഘം ഇവരെ…
Read More...

ജൂലൈ പതിനാലാം തീയ്യതി ചൊവ്വാഴ്ച രാത്രി 8 മണി മുതല്‍ ഒരാഴ്ചത്തേക്ക് ബെംഗളൂരു അർബർ /റൂറൽ ജില്ലകളിൽ…

ബെംഗളൂരു :  കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ബെംഗളൂരു അർബൻ ജില്ലയിലും റൂറൽ ജില്ലയിലും ജൂലൈ പതിനാലാം തീയ്യതി ചൊവ്വാഴ്ച രാത്രി 8 മണി മുതൽ ഒരാഴ്ചത്തേക്ക് സർക്കാർ ലോക് ഡൗൺ…
Read More...