
ബെംഗളൂരു: ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് വാർഷീക പൊതുയോഗം സംഘടിപ്പിച്ചു. ഫ്രാൻസിസ് ആൻ്റണി അധ്യക്ഷത വഹിച്ചു. പുതിയ
ഭാരവാഹികളായി ടി.എ.കലിസ്ററസ്(പ്രസിഡൻ്റ്), ഡോ.ഫിലിപ്പ്മാത്യു (വൈസ് പ്രസിഡണ്ട്), സി.ഡി ഗബ്രിയേൽ(ജനറല്‍ സെക്രട്ടറി), ജോമോൻ എം ജോബ് (ജോ സെക്രട്ടറി) ബിനു കോക്കണ്ടത്തിൽ(ട്രഷറർ), ഫ്രാൻസിസ് ആൻ്റണി, ഡോ.മാത്യു മണിമല, ഡോ.മാത്യു മാബ്ര (രക്ഷാധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തു.














