മയക്കുവെടിയേറ്റിട്ടും ആരോഗ്യവാനായി ചക്കക്കൊമ്പൻ; ആനയിറങ്കല്‍ ജലാശയത്തിന് സമീപം, നിരീക്ഷണം തുടര്‍ന്ന് വനംവകുപ്പ്

ഇടുക്കി: മയക്കുവെടിയേറ്റ ചക്കക്കൊമ്പൻ ആരോഗ്യവാനായി തുടരുന്നതായി വനംവകുപ്പ്. ആനയിറങ്കല്‍ ജലാശയത്തിന് സമീപം തീറ്റയെടുക്കുന്ന ചക്കക്കൊമ്പന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആനയിറങ്കല്‍ ജലാശയത്തിന് സമീപത്താണ് ചക്കക്കൊമ്പൻ ഇപ്പോഴുള്ളത്. തീറ്റ തിന്ന് ആരോഗ്യവാനായി നില്‍ക്കുന്ന ചക്കക്കൊമ്പന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍‌ പുറത്തുവന്നിരിക്കുന്നത്. ഇന്നലെ രണ്ട് തവണ മയക്കുവെടിയേറ്റിരുന്നു.

ഇന്നലെ വൈകുന്നേരത്തോടെയാണ് മയക്കുവെടിയേറ്റ ശേഷം ആന ജലാശയം നീന്തിക്കടന്ന് മറുകരയിലേക്ക് എത്തിയത്. ഇന്നലെ രാത്രി മുഴുവൻ ആന വനത്തിനുള്ളിലുണ്ടായിരുന്നത്. മയക്കുവെടിയേറ്റതിന് ശേഷം ആറ് മണിക്കൂറോളം ഉറങ്ങാൻ സാധ്യതയുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കുന്നു. അത്തരത്തില്‍ ആന വനത്തിനുള്ളില്‍ കിടന്ന് ഉറങ്ങിയിട്ടുണ്ടാകാമെന്നാണ് വനംവകുപ്പ് കണക്ക് കൂട്ടുന്നത്.

തുടർന്നാണ് ഇന്ന് രാവിലെ ആന ജലാശയത്തിന് സമീപത്തേക്ക് എത്തുന്നതും കരയിലൂടെ സഞ്ചരിക്കുന്നതും. കഴിഞ്ഞ 3 ദിവസമായി ദൗത്യസംഘം ആനയുടെ പിന്നാലെ തന്നെയുണ്ടായിരുന്നു. സ്ഥലത്ത് വനംവകുപ്പ് സംഘത്തിന്റെ നിരീക്ഷണം തുടരുകയാണ്.

SUMMARY: ‘Chakkakomban’ remains healthy despite being hit by a tranquilizer dart; Forest Department continues monitoring near the Anayirangal reservoir

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരുപറംകുണ്‍ട്രത്ത് ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിച്ചു

ചെന്നൈ: മധുര തിരുപ്പരന്‍കുണ്‍ട്രത്തെ മലമുകളില്‍ ദര്‍ഗക്കു സമീപത്തെ കല്‍ത്തൂണില്‍ സുപ്രിംകോടതി ഉത്തരവ്...

ബെംഗളൂരു ലോഡ്ജിലെ മലയാളി യുവതിയുടെ കൊലപാതകം; പിന്നില്‍ സംശയരോഗമെന്ന് പോലീസ്

ബെംഗളൂരു: ജോലി അന്വേഷിച്ച്‌ ബെംഗളൂരുവിലെത്തിയ മലയാളി നഴ്സ് ഗംഗയുടെ (22) കൊലപാതകത്തില്‍...

പൂജാ ബംബര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു: ഒന്നാം സമ്മാനം അടിച്ചത് പാലക്കാട്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 2026-ലെ പൂജ ബമ്പർ ലോട്ടറി...

ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ വാഹനാപകടം; 2 മലയാളികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര...

ബലാത്സംഗക്കേസ്: സംവിധായകൻ ലിജു കൃഷ്ണയെ വെറുതെവിട്ട് കോടതി

കൊച്ചി: ബലാത്സംഗക്കേസില്‍ സംവിധായകന്‍ ലിജു കൃഷ്ണയെ കോടതി വെറുതെ വിട്ടു. എറണാകുളം...

ഇന്ത്യ സഖ്യത്തിന് തിരിച്ചടി; മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ ഡി എം കെ പിന്തുണക്കും

ഡല്‍ഹി: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച്‌ ഡിഎംകെ. അടുത്തയാഴ്ച പാർലമെന്‍റിന്‍റെ...

നിർദ്ധനരായ കുടുംബത്തിനു വീടൊരുക്കി കെ.കെ.എഫ് ട്രസ്റ്റ്; കർണാടകയിലുടനീളം 100 വീടുകൾ നിർമ്മിക്കാൻ ലക്ഷ്യം

ബെംഗളൂരു: മൈസൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കന്നഡ കൈരളി ഫോറം ട്രസ്റ്റിന്റെ (കെ.കെ.എഫ്)...

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സ്വർണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 400 രൂപ...

Related Articles

Popular Categories