തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 2026-ലെ പൂജ ബമ്പർ ലോട്ടറി (BR-112) ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ ഗോർഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.12 കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയത് JC 234427 എന്ന ടിക്കറ്റ് നമ്പറാണ്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പാലക്കാട് ലോട്ടറി ഏജന്റ് എസ് സുരേഷ് ആണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. P 2267 എന്ന ഏജൻസി നമ്പറിലാണ് ടിക്കറ്റ് വിറ്റത്.
രണ്ടാംസമ്മാനം അമ്പതുലക്ഷം രൂപാവീതം പത്തുപേർക്ക് ലഭിക്കും.മൂന്നാംസമ്മാനം അഞ്ചുലക്ഷം രൂപാവീതം പത്തുപേർക്ക് ലഭിക്കും. നാലാം സമ്മാനം മൂന്നുലക്ഷം രൂപ വീതം അഞ്ചുപേർക്ക് ലഭിക്കും. അഞ്ചാംസമ്മാനം രണ്ടുലക്ഷം രൂപയാണ് . പത്തുപേർക്കാണ് അഞ്ചാം സമ്മാനം ലഭിക്കുക.ഒരു ലക്ഷം രൂപ വീതമാണ് നാല് സമാശ്വാസ സമ്മാനങ്ങള്‍.
ജെ.എ (JA), ജെ.ബി (JB), ജെ.സി (JC), ജെ.ഡി (JD), ജെ.ഇ (JE) എന്നീ അഞ്ച് സീരീസുകളിലായാണ് പൂജ ബമ്പർ ലോട്ടറി പുറത്തിറക്കിയിരിക്കുന്നത്. 300 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. വിവിധ സമ്മാന വിഭാഗങ്ങളിലായി ആകെ 39,11,20,000 രൂപയുടെ സമ്മാനത്തുകയാണ് ഈ ബമ്പർ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകളുടെ നമ്പറുകള്‍:
JA 400634, JB 346893, JC 682550, JD 304468, JE 632364, JA 969347, JB 866718, JC 648565, JD 766007, JE 324064
മൂന്നാം സമ്മാനം 5 ലക്ഷം അടിച്ച ടിക്കറ്റുകള്‍
JA228134
JA869182
JB380564
JB684041
JC780335
JC968355
JD269757
JD688447
JE450449
JE861047
നാലാം സമ്മാനം 3 ലക്ഷം അടിച്ച ടിക്കറ്റുകള്‍
JA 312845, JB 663775, JC 783309, JD 762643, JE 830356
അഞ്ചാം സമ്മാനം 2 ലക്ഷം അടിച്ച ടിക്കറ്റുകള്‍
JA 730208, JA 930367, JB 869787, JB 981606, JC 142529, JC 566963, JD 893147, JD 906642, JE 482746, JE 576040
SUMMARY: Pooja Bumper draw results announced: First prize goes to Palakkad















