Wednesday, March 11, 2026
26 C
Bengaluru

ക്ഷേത്ര വഞ്ചി കുത്തിത്തുറന്ന് കവർച്ച: മുൻ മേൽശാന്തി അറസ്റ്റിൽ

കൊല്ലം: കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് കവർച്ച നടത്തിവന്ന പൂജാരിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വെട്ടിക്കവല സ്വദേശി സജിത്ത് പോറ്റി (40) ആണ് പിടിയിലായത്. ഇരുപത്തിയഞ്ചോളം കവർച്ചാ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഡിസംബറിൽ അഞ്ചൽ വടമൺ ക്ഷേത്രത്തിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. ക്ഷേത്ര ഗേറ്റിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന സജിത്ത്, ശ്രീകോവിലിന് മുന്നിലെ കാണിക്കവഞ്ചികൾ തകർത്ത് പണം കവരുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

വിവിധ ജില്ലകളിലെ ക്ഷേത്രങ്ങളിൽ കീഴ്ശാന്തിയായി ജോലി ചെയ്ത് വരികയായിരുന്നു സജിത്ത്. വടമൺ ക്ഷേത്രത്തിലും ഇയാൾ കുറച്ചുനാൾ ജോലി ചെയ്തിട്ടുണ്ട്. ക്ഷേത്രങ്ങളിലെ സുരക്ഷാ രീതികളെക്കുറിച്ച് കൃത്യമായ ധാരണയുള്ളതാണ് കവർച്ചകൾ എളുപ്പമാക്കിയത്. മറ്റൊരു കവർച്ചക്കേസിൽ കൊട്ടാരക്കര പൊലീസ് പിടികൂടിയ പ്രതിയെ കോടതി മുഖാന്തരം കസ്റ്റഡിയിൽ വാങ്ങിയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ വടമൺ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി.
SUMMARY: Former temple priest arrested for temple robbing

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മ​ല​യാ​ളി​ക്ക് നേ​രെ ആ​ക്ര​മ​ണം; ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി ഏജന്റിനെതി​രെ കേസ്​

ബെംഗ​ളൂ​രു: ഓ​ൺ​ലൈ​നി​ൽ ഓ​ർ​ഡ​ർ ന​ൽ​കി​യ സാ​ധ​ന​ങ്ങ​ൾ ഡെ​ലി​വ​റി ചെ​യ്യാ​നെ​ത്തി​യ ഏ​ജ​ന്‍റ്  ഉപഭോക്താവിനെ...

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം; ഇന്ത്യയിലേക്ക് വന്ന തായ് കപ്പലിന് തീപിടിച്ചു

ലണ്ടൻ: ഹോർമുസ് കടലിടുക്കിൽ മൂന്ന് കപ്പലുകൾക്ക് നേരെ നടന്ന പ്രൊജക്ടൈൽ ആക്രമണത്തോടെ...

അ​റ്റ​കു​റ്റ​പ്പ​ണി​; ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ നിയന്ത്രണം 

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ നടക്കുന്നതിനാല്‍ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യ​താ​യി...

കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ മൂന്നാംഘട്ട റമദാന്‍ കിറ്റുകൾ വിതരണം ചെയ്തു

ബെംഗളൂരു: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ ഏര്‍പ്പെടുത്തിയ റമദാന്‍ കിറ്റുകൾ ബെംഗളൂരു...

ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

ബെംഗ​ളൂ​രു: റൂ​ഹാ​നി ഇ​ജ്തി​മ​യു​ടെ ഭാ​ഗ​മാ​യി ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഗ​മം ന​ട​ന്നു. ശിവാജി...

Topics

മ​ല​യാ​ളി​ക്ക് നേ​രെ ആ​ക്ര​മ​ണം; ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി ഏജന്റിനെതി​രെ കേസ്​

ബെംഗ​ളൂ​രു: ഓ​ൺ​ലൈ​നി​ൽ ഓ​ർ​ഡ​ർ ന​ൽ​കി​യ സാ​ധ​ന​ങ്ങ​ൾ ഡെ​ലി​വ​റി ചെ​യ്യാ​നെ​ത്തി​യ ഏ​ജ​ന്‍റ്  ഉപഭോക്താവിനെ...

പശ്ചിമേഷ്യൻ സംഘർഷം; ബെംഗളൂരുവില്‍ 21 വിമാനങ്ങൾ റദ്ദാക്കി

ബെംഗളൂരു: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടര്‍ന്നു വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി സാഹചര്യത്തില്‍ ബെംഗളൂരു...

കബ്ബൺ പാർക്ക് ബാലഭവനിൽ വിദ്യാർഥികൾക്ക് അവധിക്കാല ക്യാംപ്

ബെംഗളൂരു: കബ്ബൻ പാർക്ക് ബാലഭവൻ സൊസൈറ്റി സംഘടിപ്പിക്കുന്ന  വിദ്യാർഥികൾക്കായുള്ള അവധിക്കാല ക്യാംപ്...

പാചകവാതക ക്ഷാമം; ഹോട്ടലുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

ബെംഗളൂരു: പശ്ചിമേഷ്യൻ യുദ്ധത്തെ തുടര്‍ന്നുണ്ടായ പാചക വാതക സിലിൻഡർ ക്ഷാമത്തെത്തുടർന്ന് നഗരത്തിലെ...

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ബെംഗളൂരുവില്‍ 17 വിമാനങ്ങൾ റദ്ദാക്കി

ബെംഗളൂരു: പശ്ചിമേഷ്യന്‍ സംഘര്‍ഷ തുടരുന്ന സാഹചര്യത്തില്‍ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള...

മെട്രോ യെലോ ലൈനിലെ കൂടുതല്‍ സ്റ്റേഷനുകളില്‍ നിന്ന് ബിഎംടിസിയുടെ ഫീഡർ ബസ് 

ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ പാതയായ യെലോ ലൈനിലെ കൂടുതൽ സ്റ്റേഷനുകളില്‍...

മലയാളി യുവാവിനെ ബെംഗളൂരുവിൽ മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരു: തൃശൂർ സ്വദേശിയെ ബെംഗളൂരുവിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞമനേങ്ങാട് തണ്ടേങ്ങാട്ടിൽ ദിലീപിന്റെയും...

യൂത്ത് ലീഗ് നേതാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: യൂത്ത്‍ലീഗ് പുതുച്ചേരി സംസ്ഥാന മുൻ സെക്രട്ടറിയും കെഎംസിസി നേതാവുമായ ഗ്രാമത്തിയിലെ...

Related News

Popular Categories

You cannot copy content of this page