മ​ല​യാ​ളി​ക്ക് നേ​രെ ആ​ക്ര​മ​ണം; ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി ഏജന്റിനെതി​രെ കേസ്​

ബെംഗ​ളൂ​രു: ഓ​ൺ​ലൈ​നി​ൽ ഓ​ർ​ഡ​ർ ന​ൽ​കി​യ സാ​ധ​ന​ങ്ങ​ൾ ഡെ​ലി​വ​റി ചെ​യ്യാ​നെ​ത്തി​യ ഏ​ജ​ന്‍റ്  ഉപഭോക്താവിനെ ആക്രമിച്ചതായി പരാതി. ബെംഗ​ളൂ​രു കോ​റ​മം​ഗ​ല​യി​ലാണ് സംഭവം. കോറമംഗല എട്ടാം ബ്ലോക്കിലെ താമസക്കാരനും എഞ്ചിനീയറും മ​ല​യാ​ളി​യുമാ​യ പോ​ൾ ജെ. ​വി​ത​യി​ലി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പോ​ൾ ബ്ലിം​ഗി​റ്റ് വ​ഴി​ സാ​ധ​ന​ങ്ങ​ൾ ഓ​ർ​ഡ​ർ ചെയ്തിരുന്നു. എന്നാല്‍ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ഡെ​ലി​വ​റി ചെ​യ്യാ​നെ​ത്തി​യ ഏ​ജ​ന്‍റി​ന് വി​ലാ​സം തെ​റ്റി മ​റ്റൊ​രി​ട​ത്ത് പോ​യി. തു​ട​ർ​ന്ന് അല്പം കഴിഞ്ഞ് ഇ‍​യാ​ൾ പോ​ളി​ന്‍റെ വി​ലാ​സ​ത്തി​ലെ​ത്തി​യി​രു​ന്നു. പി​ന്നാ​ലെ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ടെ യു​വാ​വ് പോ​ളി​നെ ആ​ക്ര​മി​ച്ച​താ​യാ​ണ് പ​രാ​തി. അസഭ്യം പറയുകയും, മുഖത്ത് അടിക്കുകയും, സാധനങ്ങൾ വലിച്ചെറിയുകയും, നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി കോ​റ​മം​ഗ​ല പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഓ​ൺ​ലൈ​ൻ ആ​പ്പാ​യ ബ്ലിം​ഗി​റ്റി​ൽ നി​ന്ന് യു​വാ​വി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
SUMMARY: Malayali attacked; Case filed against online delivery agent

.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോക്രോച്ച്‌ ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് വിലക്ക് നീക്കി

ഡല്‍ഹി: ആക്ഷേപഹാസ്യ കൂട്ടായ്മയായ 'കോക്രോച്ച്‌ ജനതാ പാര്‍ട്ടി'യുടെ (സി.ജെ.പി.) എക്‌സ് (ട്വിറ്റര്‍)...

കെഎസ്‌ആര്‍ടിസി പ്രിയദര്‍ശനി ബസില്‍ നിന്നു തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരുക്ക്

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി പ്രിയദര്‍ശനി ബസില്‍ നിന്നു തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരുക്ക്. ആലത്തൂര്‍...

കനത്ത മഴ; വയനാട്ടില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

വയനാട്: വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍,...

വയനാട് മണ്ണിടിച്ചില്‍ ദുരന്തം; മരണം നാല് ആയി

വയനാട്: വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ സ്ഥലത്തുണ്ടായ അതിശക്തമായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ...

ഐഎച്ച്‌ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് വി.എ. അരുണ്‍കുമാറിനെ മാറ്റി; എം.വി രാജേഷ് പുതിയ ഡയറക്ടര്‍

തിരുവനന്തപുരം: ഐഎച്ച്‌ആർഡി ഡയറക്ടർ സ്ഥാനത്ത് നിന്ന് വിഎസ് അച്യുതാനന്ദൻ്റെ മകൻ വിഎ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 13 സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല....

വയനാട് മണ്ണിടിച്ചില്‍: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

വയനാട്: വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലില്‍‌ രണ്ട് മരണം...

സുകുമാരക്കുറുപ്പിനെ തേടി വീണ്ടും ക്രൈം ബ്രാഞ്ച്; 42 വര്‍ഷം പഴക്കമുള്ള ചാക്കോ വധക്കേസ് പുനഃപരിശോധനയ്ക്ക്

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ തിരോധാനത്തില്‍ പുനരന്വേഷണത്തിന് ക്രൈംബ്രാഞ്ച് നീക്കം. കുറുപ്പിനെ കണ്ടെന്ന്...

Related Articles

Popular Categories