ബെംഗളൂരു: റൂഹാനി ഇജ്തിമയുടെ ഭാഗമായി ഗ്രാൻഡ് ഇഫ്താർ സംഗമം നടന്നു. ശിവാജി നഗര്‍ ഖുദ്ദൂസ് സാഹെബ് ഈദ് ഗാഹില്‍ വൈകീട്ട് അഞ്ചിന് ആരംഭിച്ച സംഗമം ഇബ്രാഹീം ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ ഹജ്ജ് മന്ത്രി റഹ്മാൻ ഖാൻ ഉദ്ഘാടനം ചെയ്തു. എന്‍.കെ.എം. ശാഫി സഅദി, എ.സി. ശ്രീനിവാസ് എം.എൽ.എ, അനസ് സിദീഖി എന്നിവർ സംസാരിച്ചു. ഫാമിലി മീറ്റിൽ ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി ക്ലാസെടുത്തു. ഇസ്മായിൽ സഅ്ദി കിന്യ സ്വാഗതം പറഞ്ഞു.
SUMMARY: Grand Iftar meet organized
ഗ്രാൻഡ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














