Categories: NATIONALTOP NEWS

കേദാര്‍നാഥില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; വീഡിയോ

ഉത്തരാഖണ്ഡിലെ കേദാർനാഥില്‍ എംഐ-17 ഹെലികോപ്റ്റർ തകർന്നുവീണു. കേദാർനാഥില്‍ നിന്ന് ഗൗച്ചറിലേക്ക് എയർലിഫ്റ്റ് ചെയ്യുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. സാങ്കേതിക തകരാർ മൂലമാണ് ഹെലികോപ്റ്റർ തകർന്നതെന്നാണ് സൂചന. ഇത് സംബന്ധിച്ച വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

ലിഞ്ചോളിയിലെ മന്ദാകിനി നദിക്ക് സമീപത്തായാണ് സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റർ തകർന്നു വീണത്. എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനിടെ ബാലന്‍സ് നഷ്ടമാകുമെന്ന് മനസിലാക്കിയ പൈലറ്റ് ഹെലികോപ്റ്ററിന്റെ റോപ്പ് പൊട്ടിച്ചുവിടുകയായിരുന്നു. പൈലറ്റിന്റെ അതിവേഗ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. ആര്‍ക്കും പരിക്കോ, നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

TAGS : HELICOPTER | CRASH
SUMMARY : The helicopter crashed in Kedarnath

Savre Digital

Recent Posts

പെ​ൺ​വാ​ണി​ഭ കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടി പോ​ലീ​സ്; 11 പേ​ർ അ​റ​സ്റ്റി​ൽ

ബെംഗ​ളൂ​രു: ക​ർ​ണാ​ട​ക​യിലെ റാ​യ്ച്ചൂ​രി​ൽ പെ​ൺ​വാ​ണി​ഭ കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടി പോ​ലീ​സ്. സം​ഘ​ത്തി​ലെ ന​ട​ത്തി​പ്പു​കാ​രാ​യ 11 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ…

55 seconds ago

തൃശൂരിൽ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു

തൃശ്ശൂര്‍: തൃശൂരില്‍ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു. വെങ്ങിണിശ്ശേരിക്ക് അടുത്തുള്ള കപ്പക്കാട്ട് കളിച്ചുകൊണ്ടിരുന്ന ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവര്‍ക്കാണ്…

15 minutes ago

പരീക്ഷയെഴുതാനായില്ല: തിരുവനന്തപുരത്ത് 21കാരൻ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

തിരുവനന്തപുരം: ട്രെയിനിന് മുന്നില്‍ ചാടി 21കാരൻ ജീവനൊടുക്കി. തിരുവനന്തപുരം മാറനല്ലൂരിലാണ് സംഭവം. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ ജേണലിസം വിദ്യാർഥിയായ…

2 hours ago

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഭക്തരുടെ സ്വര്‍ണം കാണാനില്ല

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയ മൂന്ന് ഭക്തരുടെ സ്വർണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. ക്ഷേത്രദർശനം കഴിഞ്ഞപ്പോഴാണ് ആഭരണം നഷ്‌ടമായെന്ന് ഭക്ത‌ർക്ക്…

3 hours ago

വയനാട് ടൗണ്‍ഷിപ്പ്: ഏഴ് കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറി

വയനാട്: വയനാട് ദുരന്തബാധിതർക്ക് സർക്കാർ നല്‍കുന്ന ടൗണ്‍ഷിപ്പിലെ ഏഴ് കുടുംബങ്ങള്‍ക്ക് താക്കോല്‍ കെമാറി. 178 കുടുംബങ്ങള്‍ക്കാണ് ടൗണ്‍ഷിപ്പില്‍ വീട് നല്‍കുന്നത്.…

3 hours ago

തെന്മലയില്‍ വനത്തിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി

കൊല്ലം: തെൻമലയില്‍ വനത്തിനുള്ളില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള അസ്ഥികൂടാവശിഷ്ടങ്ങള്‍ കണ്ടെത്തി. തെൻമല ഡാം ജംഗ്ഷനിലെ ഉന്നതിയോട് ചേർന്ന വനത്തിലാണ്…

4 hours ago