രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ രൂപരേഖ പുറത്തുവിട്ട് ഇന്ത്യൻ റെയില്‍വേ

ഡല്‍ഹി: മുംബൈ-അഹമ്മദാബാദ് പാതയില്‍ വരാനിരിക്കുന്ന രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ചിത്രം പുറത്തുവിട്ടു. ന്യൂഡല്‍ഹിയിലെ റെയില്‍വേ മന്ത്രാലയത്തിന്റെ നാലാം നമ്പര്‍ ഗേറ്റില്‍ ബുള്ളറ്റ് ട്രെയിനിന്റെ ചിത്രം സ്ഥാപിച്ചു. കുങ്കുമം, കറുപ്പ്, വെള്ളി നിറങ്ങളിലാണ് ട്രെയിന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. അല്‍പം കൂര്‍ത്ത മുന്‍വശത്ത് കണ്ണുകള്‍ പോലെ തോന്നിക്കുന്ന വിധത്തില്‍ ലൈറ്റുകളുണ്ട്.

രാജ്യത്തെ ആദ്യത്തെ അതിവേഗ റെയില്‍ പദ്ധതിയാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. ഇത് 2027 ഓഗസ്റ്റ് 15-ന് പൂര്‍ത്തിയാകുമെന്നും ഘട്ടം ഘട്ടമായി പ്രവര്‍ത്തനം ആരംഭിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സൂറത്ത്-ബിലിമോറ ഭാഗമായിരിക്കും ആദ്യം പ്രവര്‍ത്തനക്ഷമമാകുന്നത്. തുടര്‍ന്ന് വാപ്പി-സൂറത്ത് ഭാഗവും വാപ്പി-അഹമ്മദാബാദ് ഭാഗവും തുടര്‍ന്ന് താനെ-അഹമ്മദാബാദ് ഭാഗവും അവസാനം മുഴുവന്‍ മുംബൈ-അഹമ്മദാബാദ് ഇടനാഴിയും തുറക്കും. 1.1 ലക്ഷം കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി.

SUMMARY: Indian Railways releases blueprints for country’s first bullet train

Hot this week

ബെംഗളൂരു മലയാളികൾക്കായി ചെറുകഥാമത്സരം

ബെംഗളൂരു: അകാലത്തിൽ വിടപറഞ്ഞ മലയാളത്തിലെ ശ്രദ്ധേയയായ ചെറുകഥാകൃത്ത് കുമാരി ഇ.പി സുഷമയുടെ...

‘എല്ലാവര്‍ക്കും നല്ല ഭക്ഷണം’; അമ്മ കാന്റീനുകള്‍ നവീകരിക്കാൻ ഉത്തരവിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: സംസ്ഥാനത്തെ അമ്മ കാന്റീനുകള്‍ നവീകരിക്കാൻ ഉത്തരവിട്ട് തമിഴ്നാട് മുഖ്യമന്ത്രി സി...

‘ജാമ്യം സ്വാഭാവിക നീതി’; ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ച ഉത്തരവിനോട് വിയോജിച്ച്‌ സുപ്രീം കോടതി

ഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ പ്രതികളായ മുൻ ജെഎൻയു വിദ‍്യാർഥി...

ആനത്താവളത്തിൽ ആനകൾ കൊമ്പുകോർ‌ക്കുന്നതിനിടെ ഇടയിൽ വീണു; കുടകിൽ യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരു: കുടകിലെ വിനോദസഞ്ചാരകേന്ദ്രമായ കുശാൽനഗറിന് സമീപം ദുബാരെയിൽ ആനയു​ടെ ആക്രമണത്തിൽ യുവതി...

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതില്‍ ആശങ്കയറിയിച്ച്‌ പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വി.ഡി സതീശന്‍ മന്ത്രി സഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനായി...

മുഖ്യമന്ത്രിയുടെ ഓഫീസ് നോര്‍ത്ത് ബ്ളോക്കിന്റെ മൂന്നാം നിലയില്‍; മന്ത്രിമാരുടെയും ഓഫീസുകള്‍ സജ്ജമായി

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റതിനു പിന്നാലെ സെക്രട്ടേറിയറ്റില്‍ മന്ത്രിമാർക്കായി ഔദ്യോഗിക ഓഫീസുകള്‍...

കെ.എസ്.ആര്‍.ടി.സി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ആശങ്ക അറിയിച്ച്‌ സ്വകാര്യ ബസ് ഉടമകള്‍

തിരുവനന്തപുരം: കെഎസ്‌ആർടിസിയില്‍ സ്ത്രീകള്‍ക്കുള്ള സർക്കാരിന്‍റെ സൗജന്യ യാത്ര പ്രഖ്യാപനത്തില്‍ ആശങ്ക അറിയിച്ച്‌...

ജി. സുധാകരൻ പ്രോ ടേം സ്പീക്കർ, നിയമസഭാ സമ്മേളനം മെയ് 21 മുതൽ

തിരുവനന്തപുരം: നിയമസഭയിലെ മുതിർന്ന അംഗമായ ജി. സുധാകരൻ പ്രോടേം സ്പീക്കറാകും. എംഎൽഎമാരുടെ...

Related Articles

Popular Categories