Monday, March 16, 2026
27.9 C
Bengaluru

പാ​ലാ​യി​ൽ ജോ​സ് കെ ​മാ​ണി; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കേരള കോൺ​ഗ്രസ് (എം)

കോ​ട്ട​യം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എം. മന്ത്രി റോഷി അഗസ്റ്റിന്‍ ഉള്‍പ്പെടെുള്ള അഞ്ച് സിറ്റിംഗ് എംഎല്‍എമാരും സിറ്റിംഗ് മണ്ഡലങ്ങളില്‍ മത്സരിക്കും. 12 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്.  പാലാ, ഇടുക്കി, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പൂഞ്ഞാർ, ചാലക്കുടി, റാന്നി, തൊടുപുഴ, പിറവം, ഇരിക്കൂർ, കടുത്തുരുത്തി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്ന് കേരള കോൺ​ഗ്രസ് (എം) ജനവിധി തേടും.

പാ​ലാ​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി ത​ന്നെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​കും. ക​ഴി​ഞ്ഞ ത​വ​ണ കൈ​വി​ട്ടു​പോ​യ പാ​ർ​ട്ടി​യു​ടെ ഉ​രു​ക്കു​കോ​ട്ട തി​രി​ച്ചു​പി​ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ജോ​സ് കെ. ​മാ​ണി വീ​ണ്ടും മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. കെ.​എം. മാ​ണി​ക്ക് ശേ​ഷം പാ​ലാ മ​ണ്ഡ​ലം കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​നെ സം​ബ​ന്ധി​ച്ച് അ​ഭി​മാ​ന പ്ര​ശ്ന​മാ​ണ്. 2021ല്‍ 15,378 വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ ജോസിനെ പരാജയപ്പെടുത്തിയത്.

കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികൾ

  1. പാലാ- ജോസ് കെ മാണി

  2. ഇടുക്കി– റോഷി അഗസ്റ്റിൻ

  3. കാഞ്ഞിരപ്പള്ളി – ഡോ. എൻ ജയരാജ്

  4. ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിൾ

  5. പൂഞ്ഞാ‌ർ- അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

  6. ചാലക്കുടി- അഡ്വ. ബിജു ചിറയത്ത്

  7. റാന്നി– പ്രമോദ് നാരായൺ

  8. തൊടുപുഴ- സിറിയക് ചാഴികാടൻ

  9. പിറവം – സാബു കെ ജേക്കബ്

  10. ഇരിക്കൂർ – മാത്യു കുന്നപ്പള്ളി

  11. കടുത്തുരുത്തി – നിർമ്മല ജിമ്മി

  12. പെരുമ്പാവൂർ – ബേസിൽ പോൾ

    SUMMARY: Jose K Mani in Palay; Kerala Congress (M) announces candidates

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മലയാളി യുവാവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിന് സമീപം  റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ...

സ്ഥാനാര്‍ഥിപ്പട്ടിക വൈകുന്നു; മാധ്യമങ്ങളോടു ക്ഷുഭിതനായി വി ഡി സതീശന്‍

ന്യൂഡൽഹി: സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്...

39.37 ലക്ഷം രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി വിമാനയാത്രക്കാരൻ പിടിയിൽ

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 39.37 ലക്ഷം രൂപ വിലമതിക്കുന്ന...

സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ എൻസിപി; മന്ത്രി എ.കെ. ശശീന്ദ്രൻ വീണ്ടും എലത്തൂരില്‍ മത്സരിക്കും

കോഴിക്കോട്: എൻസിപി (ശരദ് പവാർ) വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എലത്തൂരില്‍ സിറ്റിങ്...

ബാംഗ്ലൂർ കേരളസമാജം ഡയാലിസിസ് യൂണിറ്റും ആംബുലൻസും ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മല്ലേശ്വരം സോണിന്റെ നേതൃത്വത്തിൽ അഞ്ചാമത്തെ ഡയാലിസിസ് യൂണിറ്റും...

Topics

മലയാളി യുവാവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിന് സമീപം  റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ...

39.37 ലക്ഷം രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി വിമാനയാത്രക്കാരൻ പിടിയിൽ

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 39.37 ലക്ഷം രൂപ വിലമതിക്കുന്ന...

റീൽ ചിത്രീകരണത്തിനിടെ കെട്ടിടത്തിൽനിന്നുവീണ് 15 വയസ്സുകാരൻ മരിച്ചു

ബെംഗളൂരു: റീൽ ചിത്രീകരിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്നുതാഴെ വീണ് പത്താംക്ലാസ് വിദ്യാർഥി മരിച്ചു....

നൈസ് റോഡിൽ അജ്ഞാത വാഹനമിടിച്ച് പുള്ളിപ്പുലി ചത്തു

ബെംഗളൂരു: ബന്നാർഘട്ടയ്ക്കും കനകപുര എക്സിറ്റിനും ഇടയില്‍ നൈസ് റോഡിൽ അജ്ഞാത വാഹനമിടിച്ച്...

കര്‍ണാടകയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; മൂന്ന് പോലീസുകാര്‍ മരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പോലീസുകാര്‍...

ഒന്നാം ക്ലാസ് വിദ്യാർഥിയെ പൊരിവെയിലിൽ നിർത്തി; സ്കൂള്‍ അധികൃതരുടെ പേരില്‍ കേസ് 

ബെംഗളൂരു: ക്ലാസില്‍ രണ്ടു മിനിറ്റ് വൈകിയതിന് ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ 2...

എൽ.പി.ജി. പ്രതിസന്ധി; കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ബെംഗളൂരു: എൽപിജി ക്ഷാമം തുടരുന്നതോടെ സാഹചര്യത്തില്‍ നഗരത്തിലെ കൂടുതല്‍ റസ്റ്റാറന്‍റുകള്‍ അടച്ചുപൂട്ടി....

ബെംഗളൂരുവില്‍ നിന്നും മംഗളൂരു വഴിയുള്ള കണ്ണൂര്‍ ട്രെയിന്‍ നാളെ മുതല്‍ കോഴിക്കോടേക്ക്

ബെംഗളൂരു: നിലവില്‍ ബെംഗളൂരുവില്‍ നിന്നും മംഗളൂരു വഴി സര്‍വീസ് നടത്തുന്ന  കെഎസ്ആർ...

Related News

Popular Categories

You cannot copy content of this page