എൽ.പി.ജി. പ്രതിസന്ധി; കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ബെംഗളൂരു: എൽപിജി ക്ഷാമം തുടരുന്നതോടെ സാഹചര്യത്തില്‍ നഗരത്തിലെ കൂടുതല്‍ റസ്റ്റാറന്‍റുകള്‍ അടച്ചുപൂട്ടി. ചെറുതും ഇടത്തരവുമായ ഭക്ഷണശാലകളാണ് കൂടുതലായും അടച്ചിട്ടത്. പേയിങ് ഗസ്റ്റ് സ്ഥാപനങ്ങളും അടച്ചിട്ടുണ്ട്.  ഹോട്ടലുകൾ അടഞ്ഞതോടെ ഓൺലൈൻ ഭക്ഷണവിതരണക്കാരും പ്രതിസന്ധിയിലായിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഭക്ഷണം നൽകുന്നതിനുള്ള ഓർഡറുകൾ എടുക്കുന്നത് നിർത്തിവെക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിരിക്കുകയാണ്. മെജസ്റ്റിക്, മഡിവാള പോലുള്ള പ്രദേശങ്ങളില്‍ മിക്ക ഹോട്ടലുകളും പൂട്ടിയ നിലയിലാണ്. ഇതുവരെ നഗരത്തിലെ കുറഞ്ഞത് 100 റസ്റ്റാറന്‍റ്കളിലെങ്കിലും എൽ.പി.ജി. സിലിണ്ടറുകൾ തീർന്നതായി നാഷനൽ റസ്റ്റാറന്‍റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ബെംഗളൂരു ചാപ്റ്റർ മേധാവി അനന്ത് നാരായൺ പറഞ്ഞു.

ചില ഹോട്ടലുകൾ വിറകടുപ്പിലേക്ക് പാചകം മാറ്റിയിട്ടുണ്ട്. ഇന്ധന പ്രതിസന്ധി കാരണം റസ്റ്റാറന്‍റ് ഉടമകള്‍ക്ക് പ്രതിദിനം 10,000 മുതൽ 50,000 രൂപ വരെ നഷ്ടമാണ് സംഭവിക്കുന്നത്.

അതേസമയം ഹോട്ടലുകളുടെ പ്രതിസന്ധി നീളുമെന്നാണ് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി കെ.എച്ച്.മുനിയപ്പ നൽകുന്ന സൂചന. സ്റ്റോക്കില്ലാ ത്തതിനാൽ വാണിജ്യ പാചകവാതക സിലിൻഡറുകൾ ഹോട്ടലുകൾക്ക് ലഭിക്കാൻ ഒരാഴ്ചയെങ്കിലും കാത്തിരിക്കണമെന്നാണ് നിയമസഭയിൽ അറിയിച്ചത്. സിലിൻഡറുകൾ നൽകുന്നതിൽ ആശുപത്രികൾക്കും ഹോസ്റ്റലുകൾക്കും പേയിങ് ഗസ്റ്റ് സ്ഥാപനങ്ങൾക്കുമാണ് മുൻഗണനയെന്ന് അദ്ദേഹം അറിയിച്ചു. ഹോട്ടലുകളോട് വൈദ്യുത അടുപ്പുകൾ ഉപയോഗിക്കാനും മന്ത്രി നിർദേശിച്ചു.
SUMMARY: LPG crisis; More hotels under threat of closure

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അറസ്റ്റ് ഒഴിവാക്കണം; ഐഷി ഘോഷ് പട്യാല ഹൗസ് കോടതിയില്‍ ഹർജി നല്‍കി

ന്യൂഡൽഹി: ഡൽഹി പോലീസിന്റെ അറസ്റ്റ് വാറന്റ് റദ്ദാക്കാൻ ആവശ്യപ്പെട്ട് പാട്യാല ഹൗസ്...

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് നിന്നും കാണാതായ ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശി ദില്‍ഷാദിനെ...

ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്ക്കും

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13-ന് ഓണപ്പരീക്ഷ തുടങ്ങും. എല്‍.പി., യു.പി., ഹൈസ്‌കൂള്‍...

ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാർഥികളെ അവഹേളിച്ച സംഭവം; ടി.ജി. മോഹന്‍ദാസിനെതിരെ കേസെടുത്തു

തിരുവനന്തപുരം: കോക്രോച്ച്‌ ജനതാ പാർട്ടി(സിജെപി)പ്രതിഷേധത്തിനെതിരേ വിവാദ പരാമർശം നടത്തിയ ആർഎസ്‌എസ് നേതാവ്...

‘സുറോം കാ സഫർ’ സംഗീത സായാഹ്നം ഓഗസ്റ്റ് 15-ന്

ബെംഗളൂരു: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സുറോം...

കെഎൻഎസ്എസ് കെജിഎഫ് കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് കെജിഎഫ് കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി ചന്ദ്രശേഖരൻ ആർ...

എഡിജിപി എസ്. ശ്രീജിത്തിനെ ഡിജിപിയാക്കാൻ ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ

തിരുവനന്തപുരം: എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് ശുപാര്‍ശ നല്‍കി ചീഫ് സെക്രട്ടറി. ഫയല്‍...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 480 രൂപയാണ്...

Related Articles

Popular Categories