നൈസ് റോഡിൽ അജ്ഞാത വാഹനമിടിച്ച് പുള്ളിപ്പുലി ചത്തു

ബെംഗളൂരു: ബന്നാർഘട്ടയ്ക്കും കനകപുര എക്സിറ്റിനും ഇടയില്‍ നൈസ് റോഡിൽ അജ്ഞാത വാഹനമിടിച്ച് പുള്ളിപ്പുലി ചത്തു. മൂന്ന് വയസ് പ്രായം തോന്നിക്കുന്ന പെൺ പുള്ളിപ്പുലിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ പുള്ളിപ്പുലി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം സംഭവിച്ചതെന്നാണ് നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജഡം നീക്കം ചെയ്തു. പുലിയുടെ ജഡം പോസ്റ്റ്‌മോർട്ടം ചെയ്യുമെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു

SUMMARY: A leopard died after being hit by an unknown vehicle on Nice Road

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചാലക്കുടിയിൽ റോഡിന് കുറുകെ കിടന്ന മരത്തിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു, സഹോദരന് ഗുരുതര പരുക്ക് 

പരിയാരം (തൃശ്ശൂർ): റോഡിന് കുറുകെ ഇലക്ട്രിക് ലൈനിലേക്ക് വീണുകിടന്ന മരത്തിലിടിച്ച് സ്കൂട്ടർ...

സ്ത്രീകളുടെ സൗജന്യയാത്ര:പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ സ്ത്രീ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദര്‍ശിനി പദ്ധതിക്കെതിരായ പരാതികള്‍ പഠിക്കാന്‍...

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; കൊടും ഭീകരനെയും സഹായിയെയും വധിച്ച് സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ...

സ്വത്തുതർക്കം: കോ​ഴി​ക്കോ​ട് മ​ദ്യ​ല​ഹ​രി​യി​ൽ ജ്യേ​ഷ്ഠ​ന്‍ അ​നു​ജ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി

കോഴിക്കോട്: കോ​ഴി​ക്കോ​ട് കൊടുവള്ളിയില്‍ അനിയനെ ജ്യേഷ്ഠന്‍ കൊലപ്പെടുത്തി. കറത്തമ്മല്‍ സ്വദേശി പ്രസാദാണ്...

നീറ്റ്-പി.ജി ആഗസ്റ്റ് 30ന്; ഓൺലൈൻ അപേക്ഷ ജൂലൈ 21 വരെ

ന്യൂഡല്‍ഹി: നീറ്റ് പി ജി പരീക്ഷ ആഗസ്റ്റ് 30ന് നടത്തുമെന്ന് നാഷനൽ...

മ​ഴ തു​ട​രും; കേരളത്തില്‍ മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഇ​ന്ന് മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇന്നും മ​ഴ തു​ട​രും. മൂ​ന്ന് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് കേ​ന്ദ്ര...

ത്രിലോചന അരങ്ങേറ്റം ഇന്ന്

ബെംഗളൂരു:  രുദ്രാക്ഷം സെന്റർ ഫോർ ആർട്സ് ആൻഡ് കൾച്ചറൽ സംഘടിപ്പിക്കുന്ന ത്രിലോചന...

ജി. പരമേശ്വരയ്ക്കെതിരെ അപകീർത്തി വിഡിയോ; യുട്യൂബർ അറസ്റ്റിൽ

ബെംഗളൂരു: ഉപമുഖ്യമന്ത്രി ജി.പരമേശ്വര, തുമക്കൂരു ജില്ലാ കലക്ടർ ശുഭ കല്യാൺ എന്നിവർക്കെതിരെ...

Related Articles

Popular Categories