ബെംഗളൂരു: കലാവേദിയുടെ പുതുവർഷാഘോഷം 11ന് വൈകിട്ട് 6.30 മുതല്‍ ഓൾഡ് എയർപോർട്ട് റോഡിലെ ഹോട്ടൽ റോയൽ ഓർക്കിഡിൽ നടക്കും. ഫാ.ഷിന്റോ മാത്യു ഉദ്ഘാടനം ചെയ്യും. സാന്തോം ഹാർമണീസിന്റെ കാരൾ ഗാന സന്ധ്യ, തിരുവനന്തപുരത്തെ ഗായക കൂട്ടായ്മയിലെ പത്മകുമാർ, ആദിത്യ, ദേവാനന്ദ എന്നിവരുടെ സംഗീത വിരുന്ന് എന്നിവ ഉണ്ടായിരിക്കുമെന്നു ജനറൽ സെക്രട്ടറി എ.മധുസൂദനൻ അറിയിച്ചു. ഫോൺ: 97310 65269.
SUMMARY: Kalavedi New Year’s Eve Celebration on the 11th
SUMMARY: Kalavedi New Year’s Eve Celebration on the 11th














