ബെംഗളൂരു: കലാവേദി ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കായികമേള ഞായറാഴ്ച രാവിലെ 10.30 മുതൽ മാർത്തഹള്ളി കലാഭവനിൽ നടക്കും.
അത്‌ലറ്റിക്സ്, ഫുട്‌ബോൾ, ബാഡ്മിന്റൺ, ഷോട്ട് പുട്ട്, വടംവലി, കസേരകളി, ഉറിയടി തുടങ്ങിയ മത്സരങ്ങളുണ്ടാകും. കലാവേദി അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. വിവിധ പ്രായത്തിലുള്ളവർക്ക് പ്രത്യേക മത്സരമാണ് നടത്തുന്നത്. ഫോണ്‍: 9900150719.
SUMMARY: Kalavedi Sports Festival on 17th