മലയാളത്തനിമയോടെ കേരളസമാജം തിരുവാതിര മത്സരം

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ മലയാളത്തനിമ വിളിച്ചോതി ബാംഗ്ലൂര്‍ കേരസമാജം വനിതാവിഭാഗം സംഘടിപ്പിച്ച തിരുവാതിര മത്സരം ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഓര്‍ഡിറ്റോറിയത്തില്‍ നടന്ന മത്സരം നര്‍ത്തകിയും സിനിമാതാരവുമായ ശ്രീദേവി ഉണ്ണി ഉദ്ഘാടനം ചെയ്തു.

വനിതാവിഭാഗം ചെയര്‍പേര്‍സണ്‍ കെ.റോസി അദ്ധ്യക്ഷത വഹിച്ചു.
ഗുഡ് ഷെപ്പേര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രിന്‍സിപ്പല്‍ ഹെലന്‍ ടോം മുഖ്യാതിഥിയായി.

വനിതാ വിഭാഗം കണ്‍വീനര്‍ ലൈല രാമചന്ദ്രന്‍, പ്രോഗ്രാം കണ്‍വീനര്‍ ദിവ്യ മുരളി,രമ്യ ഹരി കുമാര്‍,വനിതാ വിഭാഗം ഭാരവാഹികളായ, സുധ വിനേഷ്, ഷൈമ രമേഷ് ,അമൃത സുരേഷ്, ഐഷ ഹനീഫ്,ര ഞ്ജിത ശിവദാസ്,  ദേവി ശിവന്‍,  ലക്ഷ്മി ഹരികുമാര്‍, സനിജ ശ്രീജിത്ത്, പ്രീത ശിവന്‍, ദിവ്യ രജീഷ്, സനജ, വിധികര്‍ത്താക്കളായ ഗായത്രി ദേവി, ഹേമ മാലിനി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഒന്നാം സമ്മാനം 20000 രൂപയും റോളിംഗ് ട്രോഫിയും കേരള സമാജം കെ ആര്‍ പുരം സോണിലെ മഞ്ജുവും സംഘവും കരസ്ഥമാക്കി.രണ്ടാം സ്ഥാനം 15000 രൂപയും ട്രോഫിയും കല്യാണ്‍ നഗറിലുള്ള ആര്‍ദ്ര ടീം കരസ്ഥമാക്കി.

മൂന്നാം സമ്മാനം 10000 രൂപയും ട്രോഫിയും കെ എന്‍ എസ് എസ് ഇന്ദിരനഗര്‍ കരയോഗത്തിലെ അശ്വതിക്കും സംഘത്തിനും ലഭിച്ചു.

പ്രോത്സാഹന സമ്മാനങ്ങള്‍ – വിധു എസ് എം ആന്‍റ്  ടീം ഈസ്റ്റ് സോണ്‍, രശ്മി ശരത് ആന്‍റ് ടീം, യലഹങ്ക സോണിലെ സുജാത പ്രദീപനും ആന്‍റ് ടീം.

സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് പി കെ സുധീഷ് , ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍, കള്‍ച്ചറല്‍ സെക്രട്ടറി മുരളീധരന്‍ വി , കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥ് , സെക്രട്ടറി ജെയ്‌ജോ ജോസഫ് , ട്രഷറര്‍ ഹരികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
<BR>
TAGS :KERALA SAMAJAM

Hot this week

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം; മരിച്ചത് തൃശൂര്‍ മാപ്രാണം സ്വദേശി

തൃ​ശൂ​ർ: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. തൃശൂര്‍ മാപ്രാണം സ്വദേശിയായ...

ഹോം​ഗാർഡായ ഭാര്യയെ മക്കളുടെ മുന്നിൽവെച്ച് ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ഹോം​ഗാർഡിനെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം​ഗാർഡായി...

പ്രിയദർശിനി പദ്ധതി ഏകപക്ഷീയം, റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വനിതകള്‍ക്ക്...

എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

ബെംഗളൂരു: പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ഇന്ന്...

എംഎംഎ ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്റ് നഴ്സറി സ്‌കൂളില്‍...

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ ഹസൻ

കൊച്ചി: സംഘടനയായ 'അമ്മ'യിലെ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ലക്ഷ്മി പ്രിയ, ഭർത്താവ്...

മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം; 2 ജീവനക്കാര്‍ മരിച്ചു

മൈസൂർ: മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ട്...

എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഎം

പത്തനംതിട്ട: മുൻ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ...

Related Articles

Popular Categories