ബെംഗളൂരു: കെഎന്‍എസ്എസ് ജക്കൂര്‍ കരയോഗം സംഘടിപ്പിക്കുന്ന മലയാളം മിഷന്‍ ക്ലാസുകള്‍ മലയാള മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ പ്രസിഡണ്ട് കെ. ദാമോദരന്‍ മാഷ് ഉദ്ഘാടനം ചെയ്തു. ജക്കൂര്‍ കരയോഗം ഭാരവാഹികളും മഹിളാ വിഭാഗ അംഗങ്ങളും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9731913681ല്‍ ബന്ധപെടുക.
SUMMARY: KNSS Jakkur Karayogam Malayalam Mission classes begin
മലയാളം മിഷന്‍ ക്ലാസുകള്‍ക്ക് തുടക്കമായി

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories












