അറ്റകുറ്റപ്പണികള്‍; ബെംഗളൂരുവിലെ 80-ലധികം പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: കെപിടിസിഎൽ നടത്തുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് (ജൂലൈ 21) ബെംഗളൂരുവിലെ 80-ലധികം പ്രദേശങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) അറിയിച്ചു. വിവിധ പവർ സ്റ്റേഷനുകളിലെ ജോലികൾക്കനുസരിച്ച്  ചെറുതും ദീർഘനേരം നീണ്ടുനിൽക്കുന്നതുമായ വൈദ്യുതി തടസ്സങ്ങളാണ്‌  നേരിടുക.

രാവിലെ മുതൽ ഉച്ചവരെയാണ് വൈദ്യുതി മുടക്കം അനുഭവപ്പെടുക. വൈദ്യുതി വിതരണ ശൃംഖലയുടെ സുരക്ഷയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനുള്ള അറ്റകുറ്റപ്പണികളാണ് നടത്തുന്നതെന്ന് ബെസ്കോം അറിയിച്ചു. അതിനാൽ ബാധിത പ്രദേശങ്ങളിലെ താമസക്കാരും വ്യാപാര സ്ഥാപനങ്ങളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

വൈദ്യുതി മുടക്കം ബാധിക്കുന്ന പ്രധാന പ്രദേശങ്ങൾ: ഹെബ്ബാൾ, ആർ.ടി. നഗർ, ജെ.പി. നഗർ, ഗംഗാനഗർ, വീവേഴ്സ് കോളനി, സി.ബി.ഐ. ക്വാർട്ടേഴ്സ്, ആർ.ബി.ഐ. കോളനി, സി.പി.യു. ബ്ലോക്ക്, ഡി.ജി.ക്യു. ക്വാർട്ടേഴ്സ്, യു.എ.എസ്. ക്യാമ്പസ്, ദിന്നൂർ മെയിൻ റോഡ്, എച്ച്.എം.ടി. ബ്ലോക്ക്, ചാമുണ്ഡി നഗർ, ആർമി വെറ്ററൻസ് കോളനി, ആർ.ടി. നഗർ പൊലീസ് സ്റ്റേഷൻ പരിസരം, ഡോളേഴ്സ് കോളനി, എം.എൽ.എ. ലേഔട്ട്, കവൽ ബൈരസന്ദ്ര, ഹെബ്ബാൾ കെംപാപുര, സഞ്ജയ് നഗർ, ആർ.എം.വി. രണ്ടാം സ്റ്റേജ്, മാത്തികെരെ, സഹകാര നഗർ, കോഫി ബോർഡ് ലേഔട്ട്, ജക്കൂർ, ജക്കൂർ എയറോഡ്രം, യലഹങ്ക, യലഹങ്ക സാറ്റലൈറ്റ് ടൗൺ, വിദ്യാരണ്യപുര, ബെൽ ലേഔട്ട്, ദൊദ്ദബൊമ്മസന്ദ്ര, എം.എസ്. പാല്യ, കനകപുര മെയിൻ റോഡ് പരിസരത്തെ വിവിധ പ്രദേശങ്ങൾ എന്നിവ ഉൾപ്പെടെ 80-ലധികം പ്രദേശങ്ങളിലാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക.

അറ്റകുറ്റപ്പണികൾ പൂർത്തിയായ ഉടൻ വൈദ്യുതി വിതരണം സാധാരണ നിലയിലാക്കുമെന്ന് ബെസ്കോം അറിയിച്ചു. വൈദ്യുതി മുടക്കത്തിന്റെ കൃത്യമായ സമയക്രമവും ബാധിത പ്രദേശങ്ങളുടെ സമ്പൂർണ പട്ടികയും ബെസ്കോമിന്റെ ഔദ്യോഗിക അറിയിപ്പിലൂടെ പരിശോധിക്കാമെന്നും അധികൃതർ അറിയിച്ചു.
SUMMARY: Maintenance; Power outages in over 80 areas in Bengaluru today

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലഹരി ബന്ധമല്ല, പാളയത്ത് യുവാവിനെ കുത്തിയത് ബന്ധു; അറസ്റ്റിൽ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ...

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി, അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ...

കേരള ഫയര്‍ ഫോഴ്‌സില്‍ സ്‌റ്റേഷന്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്; 43,400 തുടക്ക ശമ്പളം; അവസാന തീയതി ഓഗസ്റ്റ് 05

തിരുവനന്തപുരം: കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസില്‍ സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി)...

സിക്കിം തുരങ്കപാത മണ്ണിടിച്ചിൽ; മ​ര​ണം എ​ട്ടാ​യി, കാണാതായവരിൽ കോട്ടയം സ്വദേശിയും, രക്ഷാപ്രവർത്തനം തുടരുന്നു

ഗുവാഹട്ടി: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലിൽ മ​ര​ണം എ​ട്ടാ​യി. ഒട്ടേറെ പേർ...

വീര്യം ചോരാതെ പാറ്റകൾ; ജന്തർ മന്തറിൽ പ്രതിഷേധം തുടരുമെന്ന് സി.ജെ.പി

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര...

ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസ പൂർവ്വ വിദ്യാർഥി സംഗമം

ബെംഗളൂരു: ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസപൂർവ്വ വിദ്യാർഥി സംഗമം...

വൈദ്യുതി തകരാര്‍ ബെംഗളൂരു മെട്രോ ഗ്രീൻ ലൈനില്‍ സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: വൈദ്യുതി തകരാറുമൂലം ബെംഗളൂരു മെട്രോയുടെ ഗ്രീൻ ലൈനില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു....

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

നാംചി: സിക്കിമിലെ നാംചി ജില്ലയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിന്റെ കവാടം മണ്ണിടിച്ചിലിൽ അടഞ്ഞ്...

Related Articles

Popular Categories