ഡൽഹിയിലെ റിതാല ചേരിയിൽ വൻ തീപിടിത്തം; നൂറിലധികം കുടിലുകൾ കത്തി, 17കാരി പൊള്ളലേറ്റ് മരിച്ചു

ന്യൂഡൽഹി: റിതാല മേഖലയിലുണ്ടായ തീപിടിത്തത്തില്‍ 17കാരി കൊല്ലപ്പെട്ടു. നൂറോളം കുടിലുകള്‍ക്ക് തീപിടിച്ചു. പുലർച്ചെ 4.15നാണ് തീപിടിത്തത്തെക്കുറിച്ച്‌ അഗ്നിരക്ഷാസേനയ്‌ക്ക് വിവരം ലഭിച്ചത്. മരിച്ച പെണ്‍കുട്ടിയെ കാണാതായതായി ആദ്യമേ വിവരമുണ്ടായിരുന്നു. തീ നിയന്ത്രണവിധേയമാക്കിയ ശേഷം നടത്തിയ തെരച്ചിലിലാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.

ചേരിയില്‍ അടുത്തടുത്ത നിലയിലാണ് കുടിലുകള്‍ സ്ഥാപിച്ചിരുന്നത്. അതിനാല്‍ വളരെ വേഗം തീ പടരുകയായിരുന്നു. ബീഹാർ, ബംഗാള്‍, ഉത്തർപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. സമീപത്തുള്ള ഫാക്‌ടറികളിലും കെട്ടിട നിർമാണ രംഗത്തും ചെറിയ കടകളിലുമായാണ് ഇവർ ജോലി ചെയ്‌തിരുന്നത്. ഡല്‍ഹി അഗ്നിരക്ഷാ സേനയുടെ 18 ഫയർ എഞ്ചിനുകള്‍ സ്ഥലത്തെത്തി ആറരയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
SUMMARY: Massive fire breaks out in Delhi’s Rithala slum; Over 100 huts gutted, 17-year-old girl dies of burns

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലൈസൻസ് വിവാദം: നെടുമ്പാശേരി വിമാനത്താവളത്തിലെ ബാറിന് നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കി

തിരുവനന്തപുരം: കൊച്ചി വിമാനത്താവളത്തിലെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളില്‍ രണ്ട് ബാറുകള്‍ ആരംഭിക്കാൻ...

ദീപാവലി ആഘോഷത്തിനിടെ തീ പടര്‍ന്നു; കുടുംബത്തിലെ ആറുപേര്‍ പൊള്ളലേറ്റ് മരിച്ചു

മുംബൈ: വീട്ടില്‍ ദീപാവലി ആഘോഷിക്കുന്നതിനിടെ തീപടർന്ന് ആറുപേർ മരിച്ചു. മഹാരാഷ്‌ട്രയില്‍ ധാരാശിവ്...

ജിഎൻഎ കരാറില്‍ നിന്ന് പിന്മാറി സര്‍ക്കാര്‍; തല്‍ക്കാലം വൈദ്യുതി വാങ്ങേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയില്ലെന്നാണ് സർക്കാർ...

കാൻസര്‍ രോഗികള്‍ക്ക് ആശ്വാസം; മരുന്നുകളുടെ വിലനിയന്ത്രണം പ്രാബല്യത്തില്‍

ഡല്‍ഹി: കാൻസര്‍ രോഗികള്‍ക്ക് ആശ്വാസമായി രാജ്യത്ത് കാൻസർ മരുന്നുകളുടെ വിലനിയന്ത്രണം പ്രാബല്യത്തില്‍...

മുസ്ലിം യൂത്ത് ലീഗ് റാലി: മുനവറലി ശിഹാബ് തങ്ങള്‍ക്കും പി.കെ. ഫിറോസിനുമെതിരെ കേസെടുത്തു

കൊച്ചി: കൊച്ചിയില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗതാഗതക്കുരുക്ക്...

ബംഗ്ലാദേശിലേക്ക് മടങ്ങാൻ നീക്കം; പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കി ഷെയ്ഖ് ഹസീന

ഡല്‍ഹി: ബംഗ്ലാദേശില്‍ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പുറത്താക്കപ്പെട്ട് ഇന്ത്യയില്‍ അഭയം തേടിയ...

ബീമാപള്ളി ഉറൂസ്; ബുധനാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി

തിരുവനന്തപുരം: ബീമാപള്ളി ദർഗ്ഗ ഷരീഫിലെ വാർഷിക ഉറൂസ് മഹോത്സവം പ്രമാണിച്ച്‌ നവംബർ...

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് വർധനവ്. ഇന്ന് 22 കാരറ്റ്...

Related Articles

Popular Categories