എം.എം.എ; റമദാന്‍ മുന്നൊരുക്കങ്ങള്‍ക്ക് തുടക്കം

ബെംഗളൂരു: റമദാന്‍ വ്രതം ആരംഭിക്കാനിരിക്കെ മുന്നൊരുക്കങ്ങളുമായി മലബാര്‍ മുസ്ലിം അസോസിയേഷന്‍. തറാവീഹ് നിസ്‌കാരത്തിന് വിവിധ കേന്ദ്രങ്ങളില്‍ പ്രമുഖ ഇമാമുകളുടെ നേതൃത്വത്തില്‍ ക്രമീകരിച്ചു. യാത്രക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും അത്താഴത്തിനും നോമ്പുതുറക്കുന്നതിനുമുള്ള വിശാലമായ സൗകര്യങ്ങള്‍ മോത്തീനഗര്‍ ആസ്ഥാനത്തടക്കമുള്ള വിവിധ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ റംസാനില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് ഒരു മാസം പ്രയാസമില്ലാതെ ഭക്ഷിക്കുവാന്‍ സംഘടന നല്‍കി വരുന്ന ഭക്ഷണ ധാന്യങ്ങളുടെ കിറ്റുകള്‍ വിവിധ ഘട്ടങ്ങളിലായി വിതരണം ചെയ്യും. ഇതിന്റെഉദ്ഘാടനം ഫെബ്രുവരി 28 പ്രസിഡന്റ് ഡോ എന്‍ എ മുഹമ്മദ് നിര്‍വ്വഹിക്കും

മലബാര്‍ മുസ്ലിം അസോസിയേഷനു കീഴിലെ വിവിധ കേന്ദ്രങ്ങളിലെ തറാവീഹ് നിസ്‌കാരം.

▪️ ഡബിള്‍ റോഡ് ശാഫി മസ്ജിദ് രാത്രി 9 മണി- നേതൃത്വം ശാഫി ഫൈസി ഇര്‍ഫാനി

▪️ മോത്തിനഗര്‍ എം.എം.എ ഹാള്‍ 9.30 ന്- നേതൃത്വം പി.എം. മുഹമ്മദ് മൗലവി

▪️ ആസാദ് നഗര്‍ മസ്ജിദുന്നമിറ 9 ന്- നേതൃത്വം ഇബ്രാഹീം ബാഖവി

▪️ തിലക് നഗര്‍ മസ്ജിദ് യാസീനില്‍ ഒന്നാമത്തെ നിസ്‌കാരം 8 മണിക്ക് കുടക് മുഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തിലും
രണ്ടാമത്തെത് 10 മണിക്ക് അബ്ദുല്‍ കബീര്‍ മുസ്ലിയാരുടെ നേതൃത്വത്തിലും നടക്കും

▪️ മൈസൂര്‍ റോഡ് കര്‍ണാടക മലബാര്‍ സെന്റില്‍ 9.30 ന്
പി.പി.അശ്‌റഫ് മൗലവി നേതൃത്വം വഹിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക് 9071120 120/ 9071140140 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നും ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു.
<BR>
TAGS : RAMADAN 2025

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങുമെന്ന വ്യാജ പ്രചരണം: പരാതി നല്‍കി വേടൻ

കൊച്ചി: അപകീർത്തികരമായ വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റാപ്പർ വേടൻ. സൗദി...

വർത്തൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: വർത്തൂർ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ദ്വിദിന ഓണാഘോഷം സമാപിച്ചു. രാജ്യത്തിന്റെ...

ഭാഷ വൈവിധ്യങ്ങൾക്കിടയിലെ സാഹിത്യ സൗഹൃദം

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവത്തെ കുറിച്ച് നാല് എഴുത്തുകാരികളുടെ അനുഭവങ്ങളും പ്രതീക്ഷകളും ഒരു ഭാഷയുടെ...

സ്വർണവിലയില്‍ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് വൻ കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ കുതിപ്പിന്...

വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടതില്ലെന്ന നിലപാടിലുറച്ച്‌ കോണ്‍ഗ്രസ്

ന്യൂഡൽഹി: ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തിനെതിരെ...

200-ലധികം സെഷനുകള്‍, 400-ലധികം എഴുത്തുകാര്‍; ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന്റെ മൂന്നാം പതിപ്പ് നാളെ മുതൽ

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അക്ഷരോത്സവമായ ബുക്ക് ബ്രഹ്‌മയുടെ മൂന്നാമത് സാഹിത്യോത്സവത്തിന്...

കെനിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു; ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

നയ്‌റോബി: കെനിയയില്‍ ഹെലികോപ്റ്റർ തകർന്ന് 7 മരണം. മധ്യ കെനിയയിലെ സംബുരു...

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

ഇസ്ലമാബാദ്: പാകിസ്ഥാനില്‍ പ്രശസ്ത ടിക് ടോക് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ...

Related Articles

Popular Categories