ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരികൊള്ളുമ്പോൾ ഏതാണ്ട് അതേസമയത്ത് തുടങ്ങിയ പാകിസ്താൻ അഫ്ഗാനിസ്ഥാൻ സംഘർഷവും ശമനമില്ലാതെ തുടരുന്നു. തിങ്കളാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി 67 താലിബാൻകാരെ പാക് സേന വധിച്ചു. തെക്കുപടിഞ്ഞാറൻ അതിർത്തിയിലെ 16 പ്രദേശങ്ങളിൽ താലിബാൻ ആക്രമണത്തെ പാക്കിസ്ഥാൻ പ്രതിരോധിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പാക്-അഫ്ഗാൻ സംഘർഷം ആരംഭിച്ചത്.
SUMMARY: Pakistani airstrike on Afghan border: 67 Taliban soldiers killed
അഫ്ഗാൻ അതിർത്തിയിൽ പാക് വ്യോമാക്രമണം: 67 താലിബാൻ സൈനികർ കൊല്ലപ്പെട്ടു

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














