കവിയും സാഹിത്യകാരനുമായ രാമകൃഷ്‌ണൻ കിനാവൂർ അന്തരിച്ചു

ബെംഗളൂരു: കവിയും സാഹിത്യകാരനുമായ കാസറഗോഡ് നീലേശ്വരം കിനാവൂർ സ്വദേശി രാമകൃഷ്ണൻ കിനാവൂർ (56) ബെംഗളൂരുവിൽ അന്തരിച്ചു. എച്ച്.എ.എൽ. അയ്യപ്പക്ഷേത്രത്തിൽ 25 വർഷമായി ക്ലർക്കായി ജോലി ചെയ്തുവരുകയായിരുന്നു. പരേതരായ ഗോവിന്ദമാരാരുടെയും വി. മാണിയുടെയും മകനാണ്. എച്ച്.എ.എൽ. അന്നസാന്ദ്ര പാളയത്തെ വീട്ടിലായിരുന്നു താമസം.

ആനുകാലികങ്ങളിൽ കവിതകൾ, സാഹിത്യ നിരൂപണം, ലേഖനങ്ങൾ, കഥകൾ എന്നിങ്ങനെ നിരവധി രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോപാനസംഗീത കൃതികളും രചിച്ചിട്ടുണ്ട്. ഹ്രസ്വചിത്രം, സംഗീത ആൽബം എന്നിവയുടെ ഭാഗമായ ആദ്ദേഹം കെ.പി.സി.സി.യുടെ കലാസാംസ്ലാരിക വിഭാഗമായ സംസ്കാരസാഹിതിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഷോർട്ട് ഫിലിം ആൻഡ് മ്യൂസിക്കൽ വീഡിയോ ഫെസ്റ്റിവെലിൽ മികച്ച ഗാനരചനക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.

ഭാര്യ: കെ.പി. ലീല (ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ്). സഹോദരങ്ങൾ: തങ്കമണി, പാർവതി, നാരായണൻ, പരേതയായ രമണി. സംസ്കാരം സ്വദേശമായ കിനാവൂരില്‍ നടക്കും.
SUMMARY: Poet and writer Ramakrishnan Kinavoor passed away

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ 20-ലധികം പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: കെ.പി.ടി.സി.എൽ (KPTCL) നടത്തുന്ന അടിയന്തര സാങ്കേതിക അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന്...

പൊരുതി കളിച്ച് കേപ് വെര്‍ദ; ഒടുവില്‍ കീഴടക്കി അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലേക്ക്

മയാമി: പൊരുതി കളിച്ച കേപ് വെര്‍ദയെ അധിക സമയത്ത് മറികടന്ന് നിലവിലെ...

യലഹങ്ക അരുണോദയ ഫ്രൻഡ്‌സ് വെൽഫെയർ അസോസിയേഷന്‍ വിദ്യാർഥികൾക്ക് യൂണിഫോം വിതരണം ചെയ്തു

ബെംഗളൂരു: യലഹങ്ക അരുണോദയ ഫ്രൻഡ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ യലഹങ്കയിലെ പാലനഹള്ളി...

എസ്.എൻ.ഡി.പി. മൈസൂരു വാർഷിക ജനറൽബോഡി യോഗം നാളെ 

ബെംഗളൂരു: എസ്.എൻ.ഡി.പി. മൈസൂരു ശാഖയുടെ വാർഷിക ജനറൽ ബോഡി യോഗം ഞായറാഴ്ച ...

ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രവാസി മലയാളികൾക്കും ലഭ്യമാക്കണം – ബാംഗ്ലൂർ കേരളസമാജം 

ബെംഗളൂരു: ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രവാസി മലയാളികള്‍ക്കും ലഭ്യമാകുന്ന...

ബെംഗളൂരു ഐഎസ്ആര്‍ഒ ആസ്ഥാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി; പ്രതി പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തിന് നേരെ ബോംബാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ...

ബെംഗളൂരുവില്‍ സ്വിഫ്റ്റ് ബസിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

ബെംഗളൂരു: ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപ്പിടിച്ചു. പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക്...

Related Articles

Popular Categories