ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; 50-ലധികം പ്രദേശങ്ങളെ ബാധിക്കും

ബെംഗളൂരു: വൈദ്യുതി ശൃംഖലയിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് ബെംഗളൂരുവിലെ 50-ലധികം പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും. ബനശങ്കരി, സുബ്രഹ്മണ്യപുര സബ്‌സ്റ്റേഷനുകളിലാണ് ബെംഗളൂരു വൈദ്യുതി വിതരണ കമ്പനി അറ്റകുറ്റപ്പണികൾ നടത്തുന്നത്. രണ്ട് സമയങ്ങളിലായാണ് വൈദ്യുതി മുടക്കം.

ബനശങ്കരി സബ്‌സ്റ്റേഷനിലെ അറ്റകുറ്റപ്പണികളെ തുടർന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ താഴെപ്പറയുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും:

കത്രിഗുപ്പെ, കത്രിഗുപ്പെ വാട്ടർ ടാങ്ക് പരിസരം, സീതാ സർക്കിൾ, ബാങ്ക് കോളനി, ബാലാജി ലേഔട്ട്, ഐ.ടി. ലേഔട്ട്, ദ്വാരകനഗർ, വീരഭദ്ര നഗർ, ഗിരിനഗർ, വി.എച്ച്.ബി.സി. ലേഔട്ട്, കത്രിഗുപ്പെ മെയിൻ റോഡ്, ഉത്തരഹള്ളി ബസ് സ്റ്റാൻഡ് പരിസരം, ചർച്ച് റോഡ്, ശാന്തിനികേതൻ സ്കൂൾ പരിസരം, ഹേമാവതി വാട്ടർ സപ്ലൈ റോഡ്, ഗുണ്ടു മുനേശ്വര ക്ഷേത്ര റോഡ്, രാജ ഗാർഡീനിയ, പാദുക മന്ദിർ റോഡ്, ജെ.എച്ച്.ബി.സി. ലേഔട്ട്, എം.എസ്. കൃഷ്ണ മിൽ പരിസരം, നാഗപ്പ ലേഔട്ട്, മോൾ ഫാക്ടറി റോഡ്, ഹിന്ദുസ്ഥാൻ ഗ്രാനൈറ്റ് റോഡ്, അഗർബത്തി ഫാക്ടറി റോഡ്, കൃഷ്ണപ്പ ലേഔട്ട്, മാരുതി ലേഔട്ട്, വിത്തൽ നഗർ, സമൃദ്ധി ലേഔട്ട് എന്നിവിടങ്ങളിലും വൈദ്യുതി മുടക്കമുണ്ടാകും.

സുബ്രഹ്മണ്യപുര സബ്‌സ്റ്റേഷനിലെ അറ്റകുറ്റപ്പണികൾ കാരണം ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ:

കുമാരസ്വാമി ലേഔട്ട്, യദലാം നഗർ, വസന്തപുര, കനക ലേഔട്ട്, മരസന്ദ്ര, രാമചന്ദ്രപ്പ ലേഔട്ട്, ഭുവനേശ്വരി നഗർ (കെ.എസ്.ഡി.ബി. ക്വാർട്ടേഴ്‌സ്), ഗുബ്ബലാല, സ്പ്രിങ് ലേഔട്ട്, സ്വാമി പാളയ റോഡ്, ഉത്തരഹള്ളി, ബി.എച്ച്.സി.എസ്. ലേഔട്ട്, മഞ്ജുനാഥ് നഗർ, കനറാ ബാങ്ക് കോളനി, സപ്തഗിരി ലേഔട്ട്, ഗൗഡനപാളയ, പ്രത്യംഗിര ക്ഷേത്ര പരിസരം, ബി.ഐ.പി.എസ്. സ്കൂൾ പരിസരം, പ്രസ്റ്റീജ് ലേക്ക് റിഡ്ജ് എന്നിവിടങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടും.

അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതനുസരിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വൈദ്യുതിയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും കടകൾക്കും വീടുകൾക്കും തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം.

മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും മുൻകൂട്ടി ചാർജ് ചെയ്യാനും വെള്ളം പമ്പ് ചെയ്യുന്ന അപ്പാർട്ട്മെന്റുകൾ ആവശ്യത്തിന് വെള്ളം സംഭരിക്കാനും നിർദേശമുണ്ട്.
SUMMARY: Power supply to be interrupted in Bengaluru today; over 50 areas to be affected.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നാളെ മുതല്‍ വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ രാത്രി മുതല്‍ വൈദ്യുതി നിയന്ത്രണത്തിന്...

ധർമസ്ഥല വിദ്യാർഥിനിയുടെ കൊലപാതകം; ചേതൻ സിംഗ് റാത്തോഡിനെ പുതിയ എസ്‌ഐടി തലവനായി നിയമിച്ചു

ബെംഗളൂരു: കർണാടകയിലെ ധർമസ്ഥലയ്ക്ക് സമീപം 17 വയസ്സുകാരിയായ വിദ്യാർഥിനി സൗജന്യ ക്രൂരമായി...

ആൻഡമാൻ കടലിൽ ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. നാളെ പത്തനംതിട്ട, കോട്ടയം,...

ഹോർമുസിൽ 27 ഇന്ത്യക്കാരുമായി പോയ ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ലിംപറ്റ് മൈൻ ആക്രമണം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികർ സഞ്ചരിച്ച എണ്ണക്കപ്പലിനു നേരെ ആക്രമണം....

പടിഞ്ഞാറൻ ബെംഗളൂരുവിൽ പുള്ളിപുലിയുടെ സാന്നിധ്യം; രാത്രി റോഡ് മുറിച്ചുകടക്കുന്ന ദൃശ്യം വൈറൽ

ബെംഗളൂരു: നഗരത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ വന്യജീവികളുടെ സാന്നിധ്യം വീണ്ടും ചർച്ചയാകുന്നു. പടിഞ്ഞാറൻ...

വിഷ്ണുവർധനും ബി. സരോജാദേവിക്കും മരണാനന്തര ബഹുമതിയായി കർണാടക രത്ന

ബെംഗളൂരു: കന്നഡ സിനിമയുടെ ചരിത്രത്തിൽ നിർണായക സ്ഥാനം നേടിയ രണ്ട് അതുല്യ...

ജിഎസ്എൽവിയുടെ 20-ാം വിക്ഷേപണം; എ​ൻ​വി​എ​സ് 03 വി​ജ​യ​ക​ര​മാ​യി ഭ്ര​മ​ണ​പ​ഥ​ത്തി​ൽ

ബെംഗളൂരു: ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണ്ണയ ഉപഗ്രഹമായ എൻവിഎസ്-03 (NVS-03) വിജയകരമായി...

കർണാടകയിലെ കോൺഗ്രസ് നേതാവും മലയാളിയുമായ ജോസഫ് സ്റ്റാലിൻ അന്തരിച്ചു

ബെംഗളൂരു: കർണാടക സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ...

Related Articles

Popular Categories