Monday, March 9, 2026
25 C
Bengaluru

ആനേക്കലിൽ നിന്ന് തട്ടിക്കൊണ്ടുപോയ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ തമിഴ്നാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: ആനേക്കലിൽ നിന്ന് തട്ടിക്കൊണ്ടുപോയ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ തമിഴ്‌നാട്ടിലെ ഡെങ്കനിക്കോട്ടയ്ക്ക് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗോപാല്‍ എന്ന 41 കാരനാണ് കൊലപ്പെട്ടത്. സംഭവത്തില്‍ മോഹൻ ബാബു, ഇയാളുടെ രണ്ട് കൂട്ടാളികൾ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച വൈകുന്നേരം ആനേക്കലിനടുത്തുള്ള കർപൂർ വില്ലേജ് ഗേറ്റിന് സമീപം ഒരു സംഘം കാർ തടഞ്ഞുനിർത്തി ഗോപാലിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. അക്രമികൾ കാർ പിന്നിൽ നിന്ന് ഇടിച്ചുകയറ്റി ബലമായി മറ്റൊരു കാറിൽ കയറ്റി ഗോപാലിനെ കൊണ്ടുപോയി. പിന്നീട് ഡെങ്കനിക്കോട്ടൈയ്ക്ക് സമീപമുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

പിടിയിലായ മോഹൻ ബാബുവിനെ ചോദ്യം ചെയ്തപ്പോള്‍ ഗോപാലും താനും മുമ്പ് ബിസിനസ് പങ്കാളികളായിരുന്നുവെന്നും ബിസിനസിലെ തര്‍ക്കങ്ങള്‍ ആണ് കൊലക്ക് കാരണമെന്നും മൊഴി നല്‍കിയതായി പോലീസ്  അറിയിച്ചു. കേസില്‍ കൂടുതൽ അന്വേഷണം നടക്കുകയാണ്.
SUMMARY: Real estate businessman kidnapped from Anekal found murdered in Tamil Nadu

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പനമരത്ത് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

വയനാട്: വയനാട് പനമരത്തിനടുത്ത് കൂളിവയലിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു....

അങ്കണവാടിയിലെ അടുക്കളയിൽ മൂർഖൻ പാമ്പ്; സംഭവം മലപ്പുറത്ത്

മലപ്പുറം: നിലമ്പൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് തോട്ടപൊയിൽ അങ്കണവാടിയിൽ നിന്ന് മൂർഖൻ...

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ്; ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം

ഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം. സഹോദരന്റെ...

ശബരിമല സ്വര്‍ണക്കൊള്ള: എൻ. വിജയകുമാറിന്‍റെ ജാമ്യഹര്‍ജികള്‍ തള്ളി

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാറിന്...

Topics

ലോ​കാ​യു​ക്ത റെ​യ്ഡ്; ബി.​ഡി.​എ ഉ​ദ്യോ​ഗ​സ്ഥ​ന്റെ 3.19 കോ​ടി​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് ക​ണ്ടെ​ത്തി

ബെംഗ​ളൂ​രു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് ലോ​കാ​യു​ക്ത നടത്തിയ റെ​യ്ഡി​ൽ...

ജൂ​നി​യ​ർ എ​ൻ​ടി​ആ​റിനെ കാ​ണാ​ൻ ആ​രാ​ധ​ക​ർ ഇ​ര​ച്ചു ക​യ​റി; പോ​ലീ​സ് ലാ​ത്തി വീ​ശി

ബെംഗ​ളൂ​രു:​ തെ​ലു​ങ്ക് ന​ട​ൻ ജൂ​നി​യ​ർ എ​ൻ​ടി​ആ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​ന്ദ​മു​രി താ​ര​ക രാ​മ​റാ​വു​വി​നെ...

ബെംഗളൂരു പെരിന്തൽമണ്ണ റൂട്ടില്‍ കേരള ആർടിസിയുടെ വാരാന്ത്യ സർവീസ്

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും പെരിന്തൽമണ്ണയിലേക്ക് വാരാന്ത്യ സൂപ്പർഫാസ്റ്റ് സ്പെഷൽ ബസ് സർവീസുമായി...

ബെംഗളൂരുവിൽ കാര്‍ ട്രക്കിന് പിറകില്‍ ഇടിച്ച് അപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: കനകപുര റോഡില്‍ കാര്‍ ട്രക്കിന് പിറകില്‍ ഇടിച്ച് മൂന്ന് യുവാക്കൾ...

ബെംഗ​ളൂ​രു​വി​ൽ യുവാവ് കാ​മു​കി​യെ​യും കാ​മു​കി​യു​ടെ മാ​താ​പി​താ​ക്ക​ളെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി, മൂന്ന് പേരുടെയും നില ഗുരുതരം

ബെംഗളൂ​രു: ബെംഗളൂ​രു​വി​ൽ യുവാവ് കാ​മു​കി​യെ​യും കാ​മു​കി​യു​ടെ മാ​താ​പി​താ​ക്ക​ളെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​. നഗരത്തിലെ...

പഴകിയ സാ​മ്പാ​ർ ചൂ​ടാ​ക്കി വി​ള​മ്പി​യ​തി​നെ ചൊ​ല്ലി ഭ​ർ​ത്താ​വു​മാ​യി തർക്കം; യുവതി ജീവനൊടുക്കി

ബെംഗളൂരു: മൂന്നുദിവസം പഴകിയ സാമ്പാർ ചൂടാക്കി വി​ള​മ്പി​യ​തി​നെ ചൊ​ല്ലി ഭ​ർ​ത്താ​വു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന്...

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ 124 ബംഗ്ലാദേശികളടക്കം 200 പേര്‍ പിടിയില്‍

ബെംഗളൂരു: നഗരത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് അനധികൃത കുടിയേറ്റക്കാരെ...

കാമ്പസുകളില്‍ ‘സൻമിത്ര’ ഡ്രൈവ്; 31 വിദ്യാർഥികൾ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി

ബെംഗളൂരു: നഗരത്തിലെ കാമ്പസുകളില്‍ പോലീസ് നടത്തിവരുന്ന ലഹരിവിരുദ്ധ 'സന്‍മിത്ര' ഡ്രൈവിന്റെ ഭാഗമായി നടത്തിയ...

Related News

Popular Categories

You cannot copy content of this page