
ബെംഗളൂരു: സുവർണ കര്‍ണാടക കേരളസമാജം അവലഹള്ളി സോൺ സംഘടിപ്പിക്കുന്ന കുടുംബ സംഗമവും ഓഫ്‌ലൈൻ ക്വിസ് മത്സരവും ഫെബ്രുവരി 1 ന് ഉച്ചയ്ക്ക് 2 മുതല്‍ അവലഹള്ളി ഇന്ദിരാ ഗാന്ധി സ്കൂൾ ഹാളില്‍ നടക്കും. വിജയികള്‍ക്കുള്ള സമ്മാന ദാനം, ബര്‍ത്ത് ഡേ കേക്ക് മുറിക്കല്‍ എന്നിവ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8848905297.
SUMMARY: SKKS Avalahalli Zone Family meet and Quiz Competition on February 1st














