ബെംഗളൂരു പ്രവാസി ഫ്രണ്ട്‌സ് നേതൃസംഗമം

ബെംഗളൂരു: ബെംഗളൂരു പ്രവാസി ഫ്രണ്ട്‌സിന്റെ ആഭിമുഖ്യത്തില്‍ നേതൃസംഗമം സംഘടിപ്പിച്ചു. കേരളത്തില്‍ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച ബെംഗളൂരു പ്രവാസി മലയാളികള്‍ക്ക് സ്വീകരണം നല്‍കുന്നതിനാണ് നേതൃസംഗമം സംഘടിപ്പിച്ചത്. നേതൃസംഗമം കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഡി കെ മോഹന്‍ ബാബു ഉദ്ഘാടനം ചെയ്തു. ബെംഗളൂരു പ്രവാസി ഫ്രണ്ട്‌സ് ജനറല്‍ കണ്‍വീനര്‍ വിനു ജി അധ്യക്ഷത വഹിച്ചു.

കേരളസമാജം പ്രസിഡന്റ് ഹനീഫ്, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍, ലോക കേരള സഭ അംഗം റജികുമാര്‍, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം മനോജ് വര്‍ഗീസ്, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം രശ്മി കുമാരി, പ്രമാടം ഗ്രാമപഞ്ചായത്ത് അംഗം ലിജ ടി, ആല പഞ്ചായത്ത് അംഗം സീമ ശ്രീകുമാര്‍, ഗാന്ധി ദര്‍ശന്‍ വേദി ആലപ്പുഴ ജില്ല ചെയര്‍മാന്‍ സജി തെക്കേതലക്കല്‍, മഹിളാ കോണ്‍ഗ്രസ് ചെങ്ങന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് മറിയാമ്മ ചെറിയാന്‍, മഹിളാ കോണ്‍ഗ്രസ്സ് ആലപ്പുഴ ജില്ല ജനറല്‍ സെക്രട്ടറി അനിത സജി, കേരള സമാജം അസിസ്റ്റന്റ് സെക്രട്ടറി മുരളിധരന്‍, സോമരാജ് , രാജീവന്‍, ഹരികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മനോജ് വര്‍ഗീസ്, രശ്മി കുമാരി, ലിജ ടി എന്നിവര്‍ ബെംഗളൂരു  പ്രവാസികളാണ്. കൈരളി ഗന്ധര്‍വ്വ സംഗീതം ഫെയിം നന്ദലാല്‍, അമ്പിളി, ഹൃതിക മനോജ്, കൃഷ്ണേന്ദു എന്നിവര്‍ നയിച്ച ഗാനമേളയും അത്താഴ വിരുന്നും നടന്നു.
SUMMARY: Bengaluru Pravasi Friends Leadership Meeting

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബള്ളാരി കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: വടക്കൻ കർണാടകയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ബള്ളാരി കേരള കൾച്ചറൽ...

മെസിയുടെ പേരില്‍ തട്ടിപ്പ്; അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും റിപ്പോർട്ടർ ടിവി ആസ്ഥാനത്തും എസ്.ഐ.ടിയുടെ വ്യാപക പരിശോധന

കൊച്ചി: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പി​ൽ കൊ​ച്ചി​യി​ലും വ​യ​നാ​ട്ടി​ലും വ്യാ​പ​ക...

മലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപന മത്സരവിജയികൾ

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ സംഘടിപിച്ച സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ...

ഗണേശോത്സവം: ബെംഗളൂരുവിലെ ചില മേഖലകളിൽ അഞ്ച് ദിവസത്തേക്ക് മദ്യവിൽപ്പന നിരോധനം

ബെംഗളൂരു: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള പൊതുപരിപാടികളും വിഗ്രഹ നിമജ്ജന ഘോഷയാത്രകളും കണക്കിലെടുത്ത് ബെംഗളൂരുവിലെ തിരഞ്ഞെടുത്ത...

മണിപ്പുരിൽ വീണ്ടും ആക്രമണം: രണ്ടു സ്ത്രീകളെ വെടിവച്ചുകൊന്നു; ഫാം ഹൗസുകൾക്ക് തീയിട്ടു

ഇംഫാല്‍: മണിപ്പൂരിലെ താമെങ്‌ലോങ് ജില്ലയില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ട് കുക്കി സ്ത്രീകള്‍ക്ക്...

യാത്രയ്ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ

ഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അധിക തുക ഈടാക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തലിൽ റാപ്പിഡോയ്‌ക്കെതിരെ...

കർഷകരെയും ജനങ്ങളെയും ബാധിക്കുമെന്ന ആശങ്ക; കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കില്ലെന്ന് സർക്കാർ

ബെംഗളൂരു: പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കിലെന്ന്...

സ്കൂള്‍ കലോൽസവ വേദിയിൽ അനൗൺസ്‌മെന്റ് നടത്തുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

പാലാ : സ്‌കൂൾ കലോത്സവത്തിനിടെ മുഖ്യസംഘാടകനായ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം ചേർപ്പുങ്കൽ...

Related Articles

Popular Categories