ജൂബിലി സ്കൂൾ പ്രൈമറി വിഭാഗം വാർഷികം

ബെംഗളൂരു: ജൂബിലി സ്കൂൾ പ്രൈമറി വിഭാഗ വാർഷികം സ്കൂൾ പൂർവ്വ വിദ്യാർഥി ഡോ. അർജുൻ ജേക്കബ് ഉമ്മൻ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് മുരളീധരൻ നായർ  അധ്യക്ഷ പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് എം പി വിജയൻ, എഡുക്കേഷനൽ സെക്രട്ടറി ചന്ദ്രശേഖരൻ നായർ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികൾക്ക് മുഖ്യാതിഥി ഡോ അർജുൻ ജേക്കബ് ഉമ്മൻ, ട്രഷറർ എം കെ ചന്ദ്രൻ, ജോയന്റ് സെക്രട്ടറി ബീനോ ശിവദാസ്, ജൂബിലി കോളേജ് പ്രിൻസിപ്പാൾ ഡോ. ത്രിവേണി എച്ച് എൻ എന്നിവർ സമ്മാന വിതരണം നടത്തി.

സ്കൂൾ പ്രിൻസിപ്പാൾ കല സ്വാഗതവും, അസിസ്റ്റന്റ് എച്ച് എം മേരി നന്ദിയും പറഞ്ഞു. ഇംഗ്ലീഷ് അദ്ധ്യാപിക നിമ്മി ചാക്കോ പരിപാടി നിയന്ത്രിച്ചു. സമ്മാന വിതരണത്തിൽ അദ്ധ്യാപികമാരായ വിജയലക്ഷ്മി, ഹേമ, സിന്ധ്യ ലോബോ എന്നിവർ പങ്കെടുത്തു. വിദ്യാർഥികൾ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക സംഘ നൃത്ത രൂപങ്ങൾ അവതരിപ്പിച്ചു.
SUMMARY: Jubilee School Primary Section Anniversary

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആക്രിക്കച്ചവടക്കാരന്റെ കൊലപാതകം: രണ്ടു പേർ അറസ്റ്റിൽ; സാമ്പത്തിക തർക്കമെന്ന് പോലീസ്

ബെംഗളൂരു: ബാഗളൂരുവിലെ മഞ്ചപ്പനഹള്ളിയിൽ കാറിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ ആക്രിക്കച്ചവടക്കാരൻ...

നെടുമുടി വേണുവും പി.ബാലചന്ദ്രനും അവസാനമായി ഒന്നിച്ച സിനിമ; ഡോ. ബിജുവിന്റെ ‘ഓറഞ്ച് മരങ്ങളുടെ വീട്’ നാളെ മുതൽ തിയേറ്ററുകളിൽ

കൊച്ചി: മലയാള സിനിമയ്ക്ക് നികത്താനാവാത്ത ശൂന്യത സമ്മാനിച്ചു കടന്നുപോയ നെടുമുടി വേണുവും...

വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റിൻ്റെ കാലാവധിയില്‍ മാറ്റങ്ങളുമായി കേന്ദ്രം

ഡല്‍ഹി: രാജ്യത്തെ സ്വകാര്യ, കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റുകളുടെ കാലാവധിയില്‍...

മുൻ മേയര്‍ ആര്യ രാജേന്ദ്രൻ കെഎസ്‌ആർടിസി ബസ് തടഞ്ഞ സംഭവം; പുനരന്വേഷണം ആവശ്യപ്പെട്ട് യദു ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: മുൻ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും കെഎസ്‌ആർടിസി...

അരിയില്‍ ഷൂക്കൂര്‍ വധക്കേസ്; ഒന്നാം പ്രതി കെ വി സുമേഷടക്കം ഏഴു പേര്‍ക്ക് ജീവപര്യന്തം തടവ്

കൊച്ചി: അരിയില്‍ ഷുക്കൂർ വധക്കേസിലെ ഏഴ് പ്രതികള്‍ക്ക് കൊച്ചിയിലെ സിബിഐ കോടതി...

ആക്രിക്കച്ചവടക്കാരന്റെ കൊലപാതകം: രണ്ടു പേർ അറസ്റ്റിൽ; സാമ്പത്തിക തർക്കമെന്ന് പോലീസ്

ബെംഗളൂരു: ബാഗളൂരുവിലെ മഞ്ചപ്പനഹള്ളിയിൽ കാറിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ ആക്രിക്കച്ചവടക്കാരൻ...

നെടുമുടി വേണുവും പി.ബാലചന്ദ്രനും അവസാനമായി ഒന്നിച്ച സിനിമ; ഡോ. ബിജുവിന്റെ ‘ഓറഞ്ച് മരങ്ങളുടെ വീട്’ നാളെ മുതൽ തിയേറ്ററുകളിൽ

കൊച്ചി: മലയാള സിനിമയ്ക്ക് നികത്താനാവാത്ത ശൂന്യത സമ്മാനിച്ചു കടന്നുപോയ നെടുമുടി വേണുവും...

വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റിൻ്റെ കാലാവധിയില്‍ മാറ്റങ്ങളുമായി കേന്ദ്രം

ഡല്‍ഹി: രാജ്യത്തെ സ്വകാര്യ, കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റുകളുടെ കാലാവധിയില്‍...

അരിയില്‍ ഷൂക്കൂര്‍ വധക്കേസ്; ഒന്നാം പ്രതി കെ വി സുമേഷടക്കം ഏഴു പേര്‍ക്ക് ജീവപര്യന്തം തടവ്

കൊച്ചി: അരിയില്‍ ഷുക്കൂർ വധക്കേസിലെ ഏഴ് പ്രതികള്‍ക്ക് കൊച്ചിയിലെ സിബിഐ കോടതി...

ടിക്കറ്റില്ലാതെ യാത്ര; കൊച്ചിയില്‍ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ജനശതാബ്ദി എക്സ്പ്രസിലെ ടിടിഇയെ ട്രെയിനില്‍...

ടി.വി.കെ എം.എല്‍.എ വി.എസ്. ബാബു അന്തരിച്ചു

ചെന്നൈ: നടൻ വിജയുടെ തമിഴക വെട്രി കഴകം എംഎല്‍എ വി.എസ്. ബാബു...

ഡോക്ടറെ മര്‍ദ്ദിച്ചെന്ന ആരോപണം: യുവ നടി അതുല്യ ചന്ദ്ര അടക്കം മൂന്ന് പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: കൊച്ചിയില്‍ ഡോക്ടറെ ആക്രമിച്ച കേസില്‍ യുവ നടി അടക്കം മൂന്ന്...

Related Articles

Popular Categories