കു​ട്ടി​ക​ൾ​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​വി​ല​ക്ക്; ആ​ന്ധ്രയിൽ നിയമം വരുന്നു

അ​മ​രാ​വ​തി: 16 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ സാ​മൂ​ഹി​ക മാ​ധ്യ​മ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കു​ക​യോ നി​രോ​ധി​ക്കു​ക​യോ ചെ​യ്യു​ന്ന​തി​ന് നി​​​​യ​​​​മം നി​​​​ർ​​​​മി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ് സ​​​​ർ​​​​ക്കാ​​​​ർ. ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തി​ന് രൂ​പ​വ​ത്ക​രി​ച്ച മ​ന്ത്രി​ത​ല സ​മി​തി​യു​ടെ പ്ര​ധാ​ന പ​രി​ഗ​ണ​നാ വി​ഷ​യം ഇ​താ​ണെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി വം​ഗ​ല​പു​ടി അ​നി​ത പ​റ​ഞ്ഞു.

2025 ഒ​​​​ക്ടോ​​​​ബ​​​​റി​​​​ൽ രൂ​​​​പ​​വ​​ത്​​​​ക​​​​രി​​​​ച്ച സ​​​​മി​​​​തി ഒ​​​​രു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു. മ​​​​ന്ത്രി വം​​​​ഗ​​​​ല​​​​പൂ​​​​ടി അ​​​​നി​​​​തയ്ക്ക് പുറമേ ഐ​​​​ടി മ​​​​ന്ത്രി നാ​​​​രാ ലോ​​​​കേ​​​​ഷ് ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി സ​​​​ത്യ​​​​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ സമിതിയില്‍ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ്.

സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യു​​​​ടെ അ​​​​മി​​​​ത ഉ​​​​പ​​​​യോ​​​​ഗ​​​​വും ദു​​​​രു​​​​പ​​​​യോ​​​​ഗ​​​​വും കു​​​​ട്ടി​​​​ക​​​​ളെ ബാ​​​​ധി​​​​ക്കു​​​​ന്ന​​​​ത് ത​​​​ട​​​​യു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​ണു ​​നീ​​​​ക്കം. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളും രാ​ജ്യ​ങ്ങ​ളും കു​ട്ടി​ക​ളു​ടെ ഓ​ൺ​ലൈ​ൻ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് രൂ​പ​വ​ത്ക​രി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ​മി​തി പ​രി​ശോ​ധി​ക്കും.

ആ​സ്ട്രേ​ലി​യ അ​ടു​ത്തി​ടെ 16 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ സാ​മൂ​ഹി​ക മാ​ധ്യ​മ ഉ​പ​യോ​ഗം വി​ല​ക്കി നി​യ​മം പാ​സാ​ക്കി​യി​രു​ന്നു. ഇ​തും സ​മി​തി പ​ഠി​ക്കും. നി​യ​​ന്ത്ര​ണ​മാ​യാ​ലും നി​രോ​ധ​ന​മാ​യാ​ലും സാ​മൂ​ഹി​ക മാ​ധ്യ​മ ദു​രു​പ​യോ​ഗം ത​ട​യു​ക എ​ന്ന​താ​ണ് മു​ഖ്യ ദൗ​ത്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
SUMMARY: Social media ban for children; Law coming in Andhra

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; ഗുരുതരമായി പരുക്കേറ്റ സ്ത്രീ മരിച്ചു

പാലക്കാട്: പാലക്കാട് അട്ടപ്പാടി ഭവാനിപുഴയില്‍ വിനോദസഞ്ചാരിയായ സ്ത്രീക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം....

ഡല്‍ഹി കലാപം; ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം

ഡൽഹി: യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന വിദ്യാർഥി നേതാവ് ഷർജീല്‍ ഇമാമിന്...

കസ്തൂരിരംഗൻ റിപ്പോർട്ട്: കരട് വിജ്ഞാപനം തള്ളി കർണാടക, പുതിയ ഭൂതല സർവേയ്ക്ക് ആവശ്യം

ബെംഗളൂരു: പശ്ചിമഘട്ടത്തെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രത്തിന്റെ...

ദുജുവാന്‍ ചുഴലിക്കാറ്റ്; ജപ്പാനില്‍ വ്യാപകനാശം, 6 പേർ കൊല്ലപ്പെട്ടു, അരലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു

ടോക്കിയോ: ജപ്പാനില്‍ കനത്ത മഴയോടൊപ്പം വീശിയടിച്ച ‘ദുജുവാന്‍’ ചുഴലിക്കാറ്റില്‍ 6 പേര്‍...

ബെംഗളൂരു മലയാളി ഡെന്റിസ്റ്റ് ഫോറം ഓണാഘോഷം

ബെംഗളൂരു: നഗരത്തിലെ മലയാളി ദന്തവിദഗ്ധരുടെ സൗഹൃദ കൂട്ടായ്മയായ ബെംഗളൂരു മലയാളി ഡെന്റിസ്റ്റ്...

കുന്ദലഹള്ളി കേരള സമാജം ഇ പി സുഷമ സ്മാരക ചെറുകഥാ മത്സര വിജയികൾ

ബെംഗളൂരു: അകാലത്തിൽ വിടപറഞ്ഞ കഥാകാരി ഇ പി സുഷമയുടെ സ്മരണാർത്ഥം കുന്ദലഹള്ളി...

അഡ്വ. സത്യൻ പുത്തൂരിനെ കൊടകു യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി നിയമിച്ചു

ബെംഗളൂരു: അഡ്വ. സത്യൻ പുത്തൂരിനെ കർണാടകയിലെ കൊടകു യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് മെമ്പറായി...

യൂത്ത് കോണ്‍ഗ്രസ് നേതാവ് തൂങ്ങി മരിച്ച നിലയില്‍

കാസറഗോഡ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ്...

Related Articles

Popular Categories