ബെംഗളൂരു: നഗരത്തിലെ മലയാളി ദന്തവിദഗ്ധരുടെ സൗഹൃദ കൂട്ടായ്മയായ ബെംഗളൂരു മലയാളി ഡെന്റിസ്റ്റ് ഫോറത്തിന്റെ പ്രഥമ ഓണാഘോഷം ‘നല്ലോണം പല്ലോണം’ സെപ്റ്റംബർ 20-ന് ദ പോൾ ബാംഗ്ലൂർ ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ചു. 25 വർഷത്തെ ക്ലിനിക്കൽ സേവനം പൂർത്തിയാക്കിയ ഡോ. പി.സി. ജേക്കബ്, ഡോ. സീമ ഹരിദാസ്, ഡോ. സൂസൻ അലക്സ് തോമസ്, ഡോ. മനോജ് ഈപ്പൻ, ഡോ. ബോബി തോമസ്, ഡോ. കിഷൻ പണിക്കർ എന്നീ മുതിർന്ന ഡോക്ടർമാരെ ചടങ്ങിൽ ആദരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരക്കളി, വിവിധ കലാപരിപാടികൾ, വിനോദമത്സരങ്ങൾ എന്നിവ അരങ്ങേറി.
ബെംഗളൂരു മലയാളി ഡെന്റിസ്റ്റ് ഫോറം ഓണാഘോഷം
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















