ബെംഗളൂരു: സ്വർഗറാണി ക്നനായ കത്തോലിക്ക ഫോറോന ദേവാലയത്തിലെ സിൽവർ ജൂബിലി തിരുനാളിന് തുടക്കമായി. വികാരി ഫാദർ ഷിനോജ് വെള്ളായിക്കൽ തിരുന്നാൾ കൊടിയേറ്റ് നടത്തി. കണ്ണൂർ ബറുമറിയം പാസ്റ്റർ സെൻ്റർ ഡയറക്ടർ ഫാദർ ജോയി കാട്ടിയാങ്കൽ വിശുദ്ധ കുർബാന അർപ്പിച്ചു. വെള്ളിയാഴ്ച വരെ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്. ആഗസ്റ് 9,10 തീയതികളിൽ പ്രധാന തിരുനാളും സിൽവർ ജൂബിലി സമാപനവും നടത്തപ്പെടും.
SUMMARY: Swargarani church celebrates Silver Jubilee thirunnaal
SUMMARY: Swargarani church celebrates Silver Jubilee thirunnaal