Friday, October 24, 2025
24.8 C
Bengaluru

Tag: BENGALURU

കര്‍ണാടകയിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥല പരിശോധന റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകമെന്ന് മന്ത്രി എം.ബി. പാട്ടീല്‍

ബെംഗളൂരു: ബെംഗളൂരുവിനടുത്തുള്ള രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിനായുള്ള സ്ഥല പരിശോധന റിപ്പോര്‍ട്ട് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ മൂന്ന് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് വ്യവസായ മന്ത്രി എംബി പാട്ടീല്‍...

ബെംഗളൂരു – മുംബൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന് അംഗീകാരം

ബെംഗളൂരു: ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ പുതിയ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. കേന്ദ്ര റെയില്‍വേ മന്ത്രി അശിനി വൈഷ്ണവ് സര്‍വീസിന് അംഗീകാരം നല്‍കി. സംസ്ഥാനത്ത് ട്രെയനിന് ഒമ്പത്...

ബെംഗളൂരുവിലെ 500 കിലോമീറ്റര്‍ റോഡുകള്‍ നവീകരിക്കും; ചെലവഴിക്കുക 4000 കോടിയെന്ന് ഡി.കെ. ശിവകുമാര്‍

ബെംഗളൂരു: 4,000 കോടി രൂപ ചെലവില്‍ 500 കിലോ മീറ്റര്‍ നഗര റോഡുകള്‍ നവീകരിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കി വരികയാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ....

ബെംഗളൂരു -ബല്ലാരി പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുന്നു

ബെംഗളൂരു: ബെംഗളൂരു -ബല്ലാരി റൂട്ടില്‍ പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുന്നു. സ്റ്റാര്‍ എയര്‍ കമ്പനിയാണ് നവംബര്‍ ഒന്നു മുതല്‍ ബെംഗളൂരു -ബല്ലാരി (വിദ്യാനഗര്‍) പ്രതിദിന വിമാന...

ബെംഗളൂരുവില്‍ രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവില്‍ ഇനി രണ്ട് ദിവസം കൂടി കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ മിതമായതോ കനത്തതോ ആയ മഴ...

പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; ബെംഗളൂരുവില്‍ കടയുടമയേയും ഭാര്യയേയും അക്രമിച്ച ബീഹാര്‍ സ്വദേശി അറസ്റ്റില്‍

ബെംഗളൂരു: വാഹന പാര്‍ക്കിംഗ് തര്‍ക്കത്തിന്റെ പേരില്‍ പാല്‍ കടയില്‍ കയറി ഉടമയെ ആക്രമിച്ച കേസില്‍ ഹെബ്ബഗോഡി പോലീസ് ബീഹാര്‍ സ്വദേശിയായ തരുണ്‍ ചൗധരി (36) എന്ന...

മെട്രോ നിര്‍മാണ പ്രവൃത്തികള്‍; ഔട്ടര്‍ റിംഗ് റോഡില്‍ ഒന്നര മാസം ഗതാഗത നിരോധനം

ബെംഗളൂരു: ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഔട്ടര്‍ റിംഗ് റോഡിലെ സര്‍വീസ് റോഡിന്റെ ഒരു ഭാഗം 9-ാമത് മെയിന്‍ റോഡ്...

ബെംഗളൂരുവിലെ തീപിടുത്തത്തില്‍ ആറ് തൊഴിലാളികള്‍ മരിച്ചു

ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലുണ്ടായ തീപിടുത്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറ് തൊഴിലാളികള്‍ ആശുപത്രിയില്‍ മരിച്ചു. മനാറുല്‍ ഷെയ്ഖ് (40), തജാബുള്‍ ഷെയ്ഖ് (26), ജാഹദ്...

ബെംഗളൂരുവില്‍ ഇടിമിന്നലോടെയുള്ള മഴ, പല ഭാഗങ്ങളിലും വെള്ളക്കെട്ട്; ഇനിയുള്ള ദിവസങ്ങളില്‍ മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: ഇന്നലെ രാത്രി 30-40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റിനൊപ്പം പെയ്ത ഇടിമിന്നലോടെയുള്ള മഴയില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. റോഡുകള്‍ വെള്ളത്തിനടിയിലായി, ഗതാഗതക്കുരുക്കും...

ബെംഗളൂരുവില്‍ നിന്ന് ജിദ്ദ, റിയാദ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

മുംബൈ: ബെംഗളൂരുവില്‍ നിന്ന് ജിദ്ദ, റിയാദ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജിദ്ദയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 26 മുതല്‍...

ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തില്‍ മനംനൊന്ത് യുവതി രണ്ട് കുട്ടികളെ കൊലപ്പെടുത്തി ജീവനൊടുക്കി

ബെംഗളൂരു: ബാഗലഗുണ്ടെ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഭുവനേശ്വരി നഗറില്‍ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തില്‍ മനംനൊന്ത് യുവതി രണ്ട് കുട്ടികളെ കൊലപ്പെടുത്തി ജീവനൊടുക്കി. വ്യാഴാഴ്ച രാത്രിയാണ് സംഭവം....

ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും വൈദ്യുതി മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. തെക്ക്, കിഴക്കന്‍ ഡിവിഷനുകള്‍ക്ക് കീഴിലുള്ള പ്രദേശങ്ങളെ വൈദ്യുതി മുടക്കം ബാധിക്കും....

You cannot copy content of this page