Browsing Tag

BENGALURU

ലാൽബാഗ് പുഷ്പമേള; ഒറ്റദിവസം ലഭിച്ച വരുമാനം 92.5 ലക്ഷം രൂപ

ബെംഗളൂരു: ലാൽബാഗ് പുഷ്പമേളയിൽ ഒറ്റദിവസം ലഭിച്ച വരുമാനം 92.5 ലക്ഷം രൂപ. സ്വാതന്ത്ര്യദിനത്തിലാണ് 92,50,000 വരും ഹോർട്ടികൾച്ചർ വകുപ്പിന് ലഭിച്ചത്. ഒറ്റദിവസം ലഭിക്കുന്ന എക്കാലത്തെയും…
Read More...

ഇന്ദിര കാന്റീനുകളിൽ ടച്ച് സ്‌ക്രീൻ മെനു ബോർഡുകൾ അവതരിപ്പിക്കും

ബെംഗളൂരു: ഇന്ദിര കാന്റീനുകളിൽ ഉപഭോക്താക്കൾക്ക് ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി ഉടൻ ടച്ച് സ്‌ക്രീൻ മെനു ബോർഡുകൾ അവതരിപ്പിക്കും. നഗരത്തിലെ ഇന്ദിരാ കാൻ്റീനുകൾ നവീകരിക്കുന്നതിൻ്റെ ഭാഗമായാണ്…
Read More...

തീയറ്ററിന്റെ ശുചിമുറിയിൽ കാമറ വെച്ചു; കൗമാരക്കാരായ രണ്ട് പേർ കസ്റ്റഡിയിൽ

ബെംഗളൂരു: സിനിമ തീയറ്ററിന്റെ ശുചിമുറിയിൽ കാമറ വെച്ച പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ലാൽബാഗിനടുത്തുള്ള ഉർവശി സിനിമ തീയറ്ററിനടുത്താണ് സംഭവം. കഴിഞ്ഞ ദിവസം…
Read More...

റെയിൽവേ ട്രാക്കിന്റെ നിർമാണപ്രവൃത്തി; ദൊഡ്ഡനഗുണ്ടിയിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: റെയിൽവേ ട്രാക്കിന്റെ യു ഗാർഡ് ജോലികളും മറ്റ്‌ അറ്റകുറ്റപണികളും നടക്കുന്നതിനാൽ ഓഗസ്റ്റ് 18 വരെ പ്രാബല്യത്തിൽ വരുന്ന ദൊഡ്ഡനഗുണ്ടി മെയിൻ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി…
Read More...

വിധാൻ സൗധയ്ക്ക് മുമ്പിൽ സ്കൂട്ടറിന് തീയിട്ട് യുവാവ്

ബെംഗളൂരു: പോലീസ് അപമാര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് വിധാൻ സൗധയ്ക്ക് മുമ്പിൽ സ്കൂട്ടറിന് തീകൊളുത്തി യുവാവ്. യശ്വന്ത്‌പുരിൽ താമസിക്കുന്ന ചിത്രദുർഗ ചല്ലക്കരെ സ്വദേശി പൃഥ്വിരാജ് (27)…
Read More...

ബെംഗളൂരുവിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് ഒരു മരണം

ബെംഗളൂരു: ബെംഗളൂരുവിലെ ഭക്ഷണശാലയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് ഒരു മരണം. ജെപി നഗറിലെ ഉഡുപ്പി ഉപഹാര ഹോട്ടലിന് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു…
Read More...

ദുരൂഹസാഹചര്യത്തിൽ യുവാവിനെ കാണാതായി; സാമൂഹ്യമാധ്യമങ്ങളിൽ സഹായമഭ്യർത്ഥിച്ച് ഭാര്യ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ യുവാവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ അഭ്യർത്ഥനയുമായി യുവതി. ഓഗസ്റ്റ് നാലിന് കാണാതായ ലക്ക്നൗ സ്വദേശി വിപിൻ…
Read More...

ഗതാഗതക്കുരുക്ക്; ഔട്ടർ റിങ് റോഡിലെ ഐടി ജീവനക്കാർക്ക് ഇന്ന് വർക്ക്‌ ഫ്രം ഹോം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ഐടി ജീവനക്കാർക്കായി വർക്ക് ഫ്രം ഹോം നടപ്പിലാക്കാൻ ഔട്ടർ റിംഗ് റോഡ് കമ്പനീസ് അസോസിയേഷനോട്‌ നിർദേശിച്ച് ബെംഗളൂരു ട്രാഫിക് പോലീസ്. ഔട്ടർ റിങ് റോഡിൽ…
Read More...

ഓടുന്ന ട്രെയിനിന് മുമ്പിൽ ചാടി യുവതി ജീവനൊടുക്കി

ബെംഗളൂരു: ബെംഗളൂരുവിൽ ഓടുന്ന ട്രെയിനിന് മുമ്പിൽ ചാടി യുവതി ജീവനൊടുക്കി. സോളദേവനഹള്ളി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശിനിയായ നികിത ഗജ്മർ (25) ആണ് മരിച്ചത്. നികിത ഓഗസ്റ്റ്…
Read More...

സ്വാതന്ത്ര്യ ദിനാഘോഷം; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ നടക്കുന്ന ബെംഗളൂരുവിലെ എംജി റോഡ് ഭാഗങ്ങളിൽ നാളെ രാവിലെ 6 മുതൽ 11 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെൻട്രൽ സ്ട്രീറ്റു മുതൽ അനിൽ കുംബ്ലെ സർക്കിൾ,…
Read More...
error: Content is protected !!