Browsing Tag

DARSHAN THOOGUDEEPA

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ അടുത്ത സഹായിയെ ബെംഗളൂരു ജയിലിലേക്ക് മാറ്റി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ പ്രദോഷിനെ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് മാറ്റി. കേസിലെ രണ്ടാം പ്രതി ദർശന്റെ അടുത്ത സഹായിയാണ് പ്രദോഷ്. ഹിൻഡൽഗ ജയിലിൽ നിന്ന്…
Read More...

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശൻ തോഗുദീപയുടെയും സുഹൃത്ത് പവിത്ര ഗൗഡയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും നീട്ടി. ഹർജി ഒക്ടോബർ എട്ടിന് വീണ്ടും പരിഗണിക്കുമെന്ന്…
Read More...

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശൻ, സുഹൃത്ത് പവിത്ര ഗൗഡ എന്നിവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. വെള്ളിയാഴ്ച ഹർജി പരിഗണിച്ച കോടതി വാദം കേൾക്കാൻ ശനിയാഴ്ചത്തേക്ക്…
Read More...

രേണുകസ്വാമിയുടെ ആത്മാവ് വേട്ടയാടുന്നു; പരാതിയുമായി ദർശൻ

ബെംഗളൂരു: രേണുകാസ്വാമിയുടെ ആത്മാവ് ജയിലിൽ വേട്ടയാടുന്നുവെന്ന പരാതിയുമായി നടൻ ദർശൻ തോഗുദീപ. സ്വപ്‌നങ്ങളിൽ രേണുകാസ്വാമി വരാറുണ്ടെന്നും ഒറ്റക്ക് ജയിലിൽ കഴിയാൻ ഭയം തോന്നുന്നുവെന്നും ദർശൻ…
Read More...

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശനെ ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശനെ ചോദ്യം ചെയ്ത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ (ഐടി). ബെള്ളാരി ജയിലിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. ദർശൻ്റെ ബെംഗളൂരുവിലെ വീട്ടിൽ…
Read More...

രേണുകസ്വാമി കൊലക്കേസ്; ദർശൻ ഉൾപ്പെടെയുള്ളവരുടെ കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ ദർശൻ ഉൾപ്പെടെയുള്ള 17 പേരുടെ കസ്റ്റഡി കാലാവധി നീട്ടി. സെപ്റ്റംബർ 30 വരെയാണ് കസ്റ്റഡി നീട്ടിയത്. ബെംഗളൂരുവിലെ 24-ാം എസിഎംഎം കോടതിയുടേതാണ് ഉത്തരവ്.…
Read More...

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശൻ ഉൾപ്പെടെ 17 പേരുടെ കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശൻ ഉൾപ്പെടെ 17 പ്രതികളുടെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. സെപ്റ്റംബർ 17 വരെയാണ് നീട്ടിയത്. ബെംഗളൂരു പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.…
Read More...

മാധ്യമങ്ങൾക്ക് നേരെ അശ്ലീല ആംഗ്യം കാട്ടി നടൻ ദർശൻ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയവേമാധ്യമങ്ങൾക്ക് നേരെ അശ്ലീല ആംഗ്യം കാട്ടി നടൻ ദർശൻ തോഗുദീപ. ബെള്ളാരി ജയിലിൽ കുടുംബവും അഭിഭാഷകരും കാണാനെത്തിയപ്പോഴാണ് നടന്റെ…
Read More...

രേണുകസ്വാമി കൊലപാതകം; കൊലപാതകത്തിലെ തന്റെ പങ്ക് സമ്മതിച്ച് നടൻ ദർശൻ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ തന്റെ പങ്ക് സമ്മതിച്ച് കന്നഡ നടൻ ദർശൻ തോഗുദീപ. പോലീസിന് നൽകിയ മൊഴിയിൽ ഇക്കാര്യം സമ്മതിച്ചതായി കൊലക്കേസിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കി.…
Read More...
error: Content is protected !!