വാർത്തകൾ അറിയണം; കൊലക്കേസ് പ്രതി ദർശന് ജയിലിനുള്ളിൽ ടിവി അനുവദിച്ചു
ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദർശന് ടിവി അനുവദിച്ച് ജയിൽ അധികൃതർ. ജയിലിൽ 32 ഇഞ്ച് ടിവിയാണ് അനുവദിച്ചത്. തന്‍റെ കേസുമായി ബന്ധപ്പെട്ട വാർത്തകൾ…
Read More...
Read More...