എറണാകുളം- കെ.എസ്.ആർ ബെംഗളൂരു ഇൻ്റർസിറ്റി എക്സ്പ്രസ് വഴിതിരിച്ചുവിടും
ബെംഗളൂരു: സേലം ഡിവിഷന് കീഴിൽ സുരക്ഷാ - അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എറണാകുളം- കെ.എസ്.ആർ ബെംഗളൂരു ഇൻ്റർസിറ്റി എക്സ്പ്രസ് (12678) വഴിതിരിച്ചുവിടും. ഫെബ്രുവരി 4, 6, 18, 25 ദിവസങ്ങളിൽ…
Read More...
Read More...