മലപ്പുറത്ത് ചെരുപ്പ് കമ്പനിയില്‍ വൻ തീപിടിത്തം

മലപ്പുറം: പൂക്കോട്ടൂരിലെ ചെരുപ്പ് കമ്പനിയില്‍ വൻ തീപിടിത്തം. ആർക്കും ആളപായമില്ല. വിവിധ യൂണിറ്റുകളില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ചെരുപ്പ് കമ്പനിയുടെ ഗോഡൗണില്‍ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ചെരുപ്പ് കമ്പനി പൂർണമായി കത്തിനശിച്ചത് കോടിക്കണക്കിന് രൂപയുടെ നാശനഷ്‌ടങ്ങള്‍ക്ക് കാരണമായി.

SUMMARY: Major fire breaks out at shoe company in Malappuram

Hot this week

സീനിയോറിറ്റി പരിഗണിച്ചില്ല, അച്ചടക്കം പാലിച്ചിട്ടും അവഗണന; രാഹുല്‍ ഗാന്ധിയെ അതൃപ്തി അറിയിച്ച്‌ രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയായി തന്നെ പരിഗണിക്കാത്തതില്‍ അതൃപ്തി അറിയിച്ച്‌ രമേശ് ചെന്നിത്തല. സീനിയോറിറ്റി...

‘വി ഡി സതീശന് അഭിനന്ദനം, സര്‍ക്കാരിന് വേണ്ട എല്ലാ പിന്തുണയും നല്‍കും’; കെ സി വേണുഗോപാല്‍

ഡൽഹി: ഹൈക്കമാൻഡിന്റെ തീരുമാനം പൂർണമായും അംഗീകരിക്കുന്നുവെന്ന് സംഘടനാചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി...

കുവൈത്തില്‍ മലയാളിയായ 14കാരി കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു. എറണാകുളം പെരുമ്പാവൂര്‍...

കോഴിക്കോട്ട് പെരുവണ്ണാമൂഴി വനത്തില്‍ കാണാതായവരെ കണ്ടെത്തി

കോഴിക്കോട്: പെരുവണ്ണാമൂഴി വനത്തില്‍ കാണാതായ ഡിജിറ്റില്‍ സര്‍വേ സംഘത്തെ കണ്ടെത്തി. നാല്...

വി. ഡി. സതീശന്‍ കേരള മുഖ്യമന്ത്രി; പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് അവസാനിപ്പിച്ച്  കോൺഗ്രസ് ദേശീയ നേതൃത്വം....

സ്വര്‍ണവില വീണ്ടും കൂടി

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്നലെ രാവിലെ 10000 രൂപയില്‍ അധികം...

ആശ്വാസ വാര്‍ത്ത; സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിൻ്റെ മോചനം ഉടൻ

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആദ്യകാല ബോർഡ്, കൗൺസിൽ അംഗവും സജീവപ്രവർത്തകനുമായ ആലപ്പുഴ...

Related Articles

Popular Categories