Browsing Tag

KARNATAKA

തടാകത്തിൽ നീന്താനിറങ്ങിയ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു

ബെംഗളൂരു: തടാകത്തിൽ നീന്താനിറങ്ങിയ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു. ഹാവേരി ഷിഗ്ഗാവ് താലൂക്കിൽ തിങ്കളാഴ്ചയാണ് സംഭവം. പ്രജ്വാൾ ദേവരമണി (15), സനത് ഭൂസറെഡ്ഡി (14) എന്നിവരാണ് മരിച്ചത്.…
Read More...

ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ കർണാടകയിലെ ഭാഗം ഗതാഗതത്തിനായി തുറന്നു

ബെംഗളൂരു: ബെംഗളൂരു– ചെന്നൈ എക്സ്പ്രസ് വേയുടെ ഭാഗമായി, കർണാടകയിലൂടെ കടന്നുപോകുന്ന 71 കിലോമീറ്റർ പാത ഗതാഗതത്തിനു പൂർണമായും തുറന്നു. പാതയുടെ ഔദ്യോഗിക ഉദ്ഘാടനം ഈ വർഷം അവസാനത്തോടെ…
Read More...

മഹാരാഷ്ട്രയിൽ സർവീസ് നടത്തിയ കർണാടക ആർടിസി ബസുകൾക്ക് നേരെ ആക്രമണം

ബെംഗളൂരു: മഹാരാഷ്ട്രയിൽ സർവീസ് നടത്തിയ കർണാടക ആർടിസി ബസുകൾക്ക് നേരെ ആക്രമണം. പൂനെ-ഇന്ദി-സിന്ദഗിയിൽ റൂട്ടിൽ നിന്നും ഇൽക്കലിലേക്ക് സർവീസ് നടത്തുന്ന രണ്ട് എൻ‌ഡബ്ല്യുകെ‌ആർ‌ടി‌സി ബസുകൾക്ക്…
Read More...

കാർ നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞ് അപകടം; ഒരു മരണം, അഞ്ച് പേർക്ക് പരുക്ക്

ബെംഗളൂരു: കാർ നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ദൊഡ്ഡബല്ലാപൂരിലെ കട്ടിഹൊസഹള്ളിക്ക് സമീപമാണ് അപകടം നടന്നത്. ബെംഗളൂരു സ്വദേശി മുഹമ്മദ് യൂനസ്…
Read More...

മഹാകുംഭമേളയിൽ പങ്കെടുത്ത് മടങ്ങവെ വാഹനാപകടം; ആറ് പേർ മരിച്ചു

ബെംഗളൂരു: മഹാകുംഭമേളയിൽ പങ്കെടുത്ത് മടങ്ങവെയുണ്ടായ വാഹനാപകടത്തിൽ ആറ് കർണാടക സ്വദേശികൾ മരിച്ചു. മധ്യപ്രദേശിലെ ജബൽപൂരിൽ വെച്ചാണ് അപകടമുണ്ടായത്. ഗോകക് സ്വദേശികളായ ബാലചന്ദ്ര നാരായൺ ഗൗഡർ…
Read More...

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; അഞ്ച് പേർക്ക് പരുക്ക്

ബെംഗളൂരു: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് യാത്രക്കാർക്ക് പരുക്കേറ്റു. തുമകുരു കുനിഗൽ താലൂക്കിലെ ഹേരൂരിനടുത്ത് ദേശീയപാത 75ലാണ് അപകടം. ബസ് ഡ്രൈവർക്ക്…
Read More...

ഡ്രൈവർക്ക് മർദനം; കർണാടകയിലേക്കുള്ള ബസ് സർവീസ് നിർത്തിവെച്ച് മഹാരാഷ്ട്ര

ബെംഗളൂരു: മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എംഎസ്ആർടിസി) ബസ് ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് കർണാടകയിലേക്കുള്ള ബസ് സർവീസുകൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ട് മഹാരാഷ്ട്ര ഗതാഗത…
Read More...

സംസ്ഥാനത്ത് മഴ ഇത്തവണ നേരത്തെ; ബെംഗളൂരുവിനും ആശ്വാസം

ബെംഗളൂരു: സംസ്ഥാനത്ത് ഇത്തവണത്തെ മഴക്കാലത്ത് പതിവിനേക്കാൾ കൂടുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). ചൂടിൽ ഉരുകുന്ന ബെംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്ക് ഇത് ഏറെ…
Read More...

അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി

ബെംഗളൂരു: വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ (എച്ച്എസ്ആർപി) സ്ഥാപിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി സംസ്ഥാന ഗതാഗത വകുപ്പ്. മാർച്ച് 31 ആണ് പുതിയ സമയപരിധി. എച്ച്എസ്ആർപി നമ്പർ…
Read More...

രോഹിണി സിന്ധുരി ഐഎഎസും, രൂപ ഐപിഎസും തമ്മിലുള്ള ഫോൺ സംഭാഷണം സൂക്ഷിക്കാൻ കോടതി നിർദേശം

ബെംഗളൂരു: രോഹിണി സിന്ധുരി ഐഎഎസും, രൂപ ഐപിഎസും തമ്മിലുള്ള ഫോൺ സംഭാഷണം സൂക്ഷിക്കാൻ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ ലിമിറ്റഡിനോടും റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിനോടും നിർദേശിച്ച്…
Read More...
error: Content is protected !!