Browsing Tag

KOCHI

കുരുമുളക് സ്പ്രേ പ്രയോഗിച്ച് കാറില്‍ നിന്ന് 50 ലക്ഷം കവർന്നു; ക്വട്ടേഷന്‍ സംഘം പിടിയില്‍

കൊച്ചി: കൊച്ചിയിൽ കുരുമുളക് സ്പ്രേ ഉപയോഗിച്ച് കാറിൽ നിന്ന് 50 ലക്ഷം കവർന്ന ക്വട്ടേഷൻ സംഘം പിടിയിൽ. അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തെ കൊടൈക്കനാലില്‍ നിന്നാണ് കൊച്ചി പോലീസ് പിടികൂടിയത്. വിനു,…
Read More...

ഉമാ തോമസിന്റെ അപകടം; സംഘാടകര്‍ക്കെതിരെയും സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും പോലീസ് കേസെടുത്തു

കൊച്ചി: ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കിനിടയാക്കിയ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്റ്റേജ് നിര്‍മാണത്തിലെ അപാകതയ്‌ക്കെതിരെ പാലാരിവട്ടം പോലീസാണ് കേസെടുത്തത്.…
Read More...

മന്‍മോഹന്‍ സിംഗിന്റെ മരണം; കൊച്ചിയിൽ ഇത്തവണ പാപ്പാഞ്ഞിയെ കത്തിക്കില്ല

കൊച്ചി: ഇത്തവണ കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിക്കില്ല. കാർണിവൽ കമ്മിറ്റി നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ മരണത്തെ തുടർന്ന് കൊച്ചി കാർണിവൽ…
Read More...

ഫോര്‍ട്ട് കൊച്ചിയില്‍ പുതുവത്സരത്തില്‍ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാം; ഹൈക്കോടതിയുടെ അനുമതി

കൊച്ചി: പുതുവത്സരത്തെ വരവേല്‍ക്കാനായി ഫോര്‍ട്ടുകൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി. പാപ്പാഞ്ഞിക്ക് ചുറ്റും 72 അടി ദൂരത്തില്‍ സുരക്ഷാ വേലി…
Read More...

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമിച്ച മകന്‍ പിടിയില്‍

കൊച്ചി: വെണ്ണലയില്‍ അമ്മയുടെ മൃതദേഹം രഹസ്യമായി മറവ് ചെയ്യാൻ മകന്റെ ശ്രമം. വെണ്ണല സ്വദേശി അല്ലി (70) ആണ് മരിച്ചത്. സംഭവത്തില്‍ മകൻ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെയാണ് സംഭവം.…
Read More...

മംഗളവനത്തിൽ കമ്പിയില്‍ കോര്‍ത്ത നിലയില്‍ നഗ്നമായി അജ്ഞാത മൃതദേഹം

കൊച്ചി: കേരള ഹൈക്കോടതിക്ക് സമീപമുള്ള മംഗളവനത്തില്‍ ഗേറ്റിലെ കമ്പിയില്‍ കോര്‍ത്ത നിലയില്‍ അജ്ഞാത മൃതദേഹം. ഹൈക്കോടതിക്ക് പിന്നിലായുള്ള സംരക്ഷിത മേഖലയായ മംഗളവനത്തിന്റെ ഉള്ളിലായി…
Read More...

കൊച്ചിയിൽ രണ്ടിടത്ത് വൻ തീപിടിത്തം, ട്രെയിൻ ഗതാഗതം നിറുത്തിവച്ചു

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ മേൽപാലത്തിനു സമീപം ആക്രി ഗോഡൗണിലുയായ വൻ തീപിടിത്തം നാടിനെ നടുക്കി. തീപിടിത്തത്തിൽ ഗോഡൗണിലെ ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു. സമീപത്തെ ലോഡ്ജിലെയും…
Read More...

കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റിലെ രോഗബാധ; ഇ-കോളി ബാക്ടീരിയയുടെ ഉറവിടം കണ്ടെത്തി

കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റിലെ വെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടായത് എവിടെ നിന്നെന്ന് കണ്ടെത്തി. കുഴല്‍ കിണറിലെ വെള്ളം ശേഖരിക്കുന്ന സംഭരണിയിലാണ് ബാക്ടീരിയ…
Read More...

കടലില്‍ അനധികൃതമായി സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവം; പിടിച്ചെടുത്ത ബോട്ടുകള്‍ക്ക് 10 ലക്ഷം രൂപ പിഴ

കൊച്ചി: ചെല്ലാനത്ത് അനുമതിയില്ലാതെ സിനിമ ഷൂട്ട് ചെയ്യുന്നതിനായി ഉപയോഗിച്ച ബോട്ടുകള്‍ക്ക് പത്ത് ലക്ഷം രൂപ പിഴ. രണ്ടു ബോട്ടുകളും അഞ്ച് ലക്ഷം രൂപ വീതം പിഴ നല്‍കണമെന്ന് ഫിഷറീസ് മാരിടൈം…
Read More...

കൊച്ചിയിൽ അവിവാഹിതരുടെ മഹാസംഗമം; പങ്കെടുത്തത് ആയിരങ്ങൾ

കൊച്ചിയിൽ അവിവാഹിതരുടെ മഹാസംഗമം നടത്തി.ആയിരങ്ങളാണ് മഹാ സംഗമത്തിൽ പങ്കെടുത്തത്. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) കൊച്ചി രൂപതയുടെ നേതൃത്വത്തിലാണ് മഹാസംഗമം നടത്തിയത്.…
Read More...
error: Content is protected !!