കോഴിക്കോട്ടെ വാണിമേലിലും ഉരുള്‍പൊട്ടല്‍; ഒരാളെ കാണാതായി, 12 വീടുകള്‍ ഒലിച്ചുപോയി
കോഴിക്കോട്: വാണിമേൽ പഞ്ചായത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരാളെ കാണാതായി. 12 വീടുകൾ പൂർണമായും ഒലിച്ചു പോയി. രണ്ട് പാലങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും തകർന്നു. കോഴിക്കോട് വാണിമേൽ വിലങ്ങാട്…
Read More...
Read More...