വാഹനാപകടം; കന്നഡ നടൻ ഹരീഷ് കൊല്ലപ്പെട്ടു

ബെംഗളൂരു: വാഹനാപകടത്തിൽ കന്നഡ ചലച്ചിത്ര-ടെലിവിഷൻ നടൻ ഹരീഷ് (40)  ഹരീഷ് (40) കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി കൊടകിലെ കുശാൽനഗർ താലൂക്കിലെ അനേകാട് വനമേഖലയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ടാങ്കറിൽ ഹരീഷ് സഞ്ചരിച്ചിരുന്ന കാർ ഇടിച്ചാണ് അപകടം. കുശാൽ നഗറിൽനിന്ന് ഹോസ്കോട്ടേക്ക് പോകുകയായിരുന്നു ഹരീഷ്. കൂട്ടിയിടിയുടെ ആഘാതത്തില്‍ ഗുരുതര പരുക്കേറ്റ ഹരീഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തില്‍ കാർ പൂർണ്ണമായും തകർന്നു.

നിരവധി കന്നഡ സിനിമകളിലും ജനപ്രിയ ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. താരത്തിന്റെ ആകസ്മികമ വിയോഗത്തിൽ ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരും ആരാധകരും ആദരാഞ്ജലികൾ അർപ്പിച്ചു. സംഭവത്തില്‍  കുശാൽനഗർ റൂറൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: Kannada actor Harish killed in road accident

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വേദനകള്‍ക്ക് വിട; വയനാട് ഉരുള്‍പ്പൊട്ടലിനെ അതിജീവിച്ച ശ്രുതി പുതു ജീവിതത്തിലേക്ക്, കൂട്ടായി സന്ദീപ്

കല്‍പ്പറ്റ: വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും ഉടയവരെ നഷ്ടമായ ശ്രുതി സുരേഷിന്റെ...

മധ്യ-വടക്കന്‍ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴ; മൂവാറ്റുപുഴയില്‍ വീട് കത്തിയമര്‍ന്നു, വിവിധ ഇടങ്ങളില്‍ കനത്ത നാശനഷ്ടം

കൊച്ചി: മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴ. എറണാകുളം മൂവാറ്റുപുഴ ആരക്കുഴയില്‍...

നഴ്സിങ് വിദ്യാർഥി ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്ന് വീണ് മരിച്ചു

ബെംഗളൂരു: ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വീണ് ബി.എസ്.സി നഴ്സിങ് വിദ്യാർഥി...

ബെംഗളൂരുവിൽ ഇന്ന് മഴയ്ക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ശനിയാഴ്ചയും ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക്...

കന്നഡ സാഹിത്യകാരൻ കെ.വി. നാരായണ അന്തരിച്ചു

ബെംഗളൂരു: പ്രമുഖ കന്നഡ എഴുത്തുകാരനും ഭാഷാശാസ്ത്രജ്ഞനുമായ പ്രൊഫ. കെ.വി. നാരായണ അന്തരിച്ചു....

ജാർഖണ്ഡിൽ നിയന്ത്രണം വിട്ട ലോറി ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി; മൂന്ന് കുട്ടികളുമടക്കം ഏഴ് മരണം

ഖൂ​ണ്ടി: ജാ​ർ​ഖ​ണ്ഡി​ലെ ഖൂ​ണ്ടി ജി​ല്ല​യി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ 18 ച​ക്ര​ങ്ങ​ളു​ള്ള ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി...

എംഡിഎംഎ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍; പിടിയിലായത് സ്വകാര്യ ആശുപത്രിയില്‍ എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നയാള്‍

വൈത്തിരി: ലക്കിടിയിൽ രണ്ട് തമിഴ്നാട് സ്വദേശികളിൽനിന്ന് എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ ഡോക്ടർ...

എച്ച്.എസ്.ആർ. ലേഔട്ടിൽ ഓട വൃത്തിയാക്കാൻ റോബോട്ടിക് യന്ത്രം പരീക്ഷിക്കുന്നു

ബെംഗളൂരു: നഗരത്തിലെ അടച്ചിട്ട മഴവെള്ള ഓടകൾ വൃത്തിയാക്കുന്നതിനായി റോബോട്ടിക് യന്ത്രം പരീക്ഷിച്ച്...

Related Articles

Popular Categories