വിവാഹാഭ്യർത്ഥന നിരസിച്ചു; പെൺകുട്ടിയുടെ അമ്മയെയും സഹോദരനെയും വെട്ടിക്കൊലപ്പെടുത്തി
ബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയുടെ അമ്മയെയും സഹോദരനെയും വെട്ടിക്കൊലപ്പെടുത്തി. ചിക്കോടിയിലെ നിപാനി അക്കോല ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. മംഗള നായക് (45), പ്രജ്വല്…
Read More...
Read More...