ഭോപ്പാലില്‍ മലയാളി സൈനികൻ മരിച്ച നിലയില്‍
കാസറഗോഡ്: ഭോപ്പാലില്‍ മലയാളി സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ് ബേഡകം കുണ്ടംകുഴി സ്വദേശി ശോഭിത്ത് കുമാർ (35) നെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം…
Read More...
Read More...