Wednesday, December 17, 2025
19.2 C
Bengaluru

Tag: SPECIAL BUS

ക്രിസ്മസ് അവധി: കേരളത്തിലേക്ക് കർണാടക ആർടിസിയുടെ 66 സ്പെഷ്യല്‍ സര്‍വീസുകള്‍ 

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 66 സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർടിസി. ഡിസംബർ 19, 20, 23, 24 തീയതികളിലാണ് സർവീസുകൾ. 19-നും...

ക്രിസ്മസ്-പുതുവത്സര തിരക്ക്; സ്പെഷ്യല്‍ സർവീസുകള്‍ ഏര്‍പ്പെടുത്തി കേരള ആർടിസി 

ബെംഗളൂരു: ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് അന്തർ സംസ്ഥാന റൂട്ടുകളിൽ സ്പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കേരള ആർടിസി. ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമായി 54...

ശബരിമല തീര്‍ത്ഥാടനം; ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് എസി വോള്‍വോ സ്‌പെഷ്യല്‍ ബസ് സര്‍വീസ് എര്‍പ്പെടുത്തി കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി വോള്‍വോ ബസാണ് സര്‍വീസ് നടത്തുക....

ഓണം യാത്രാതിരക്ക്; കേരളത്തിലേക്ക് കർണാടക ആർടിസിയുടെ 90 സ്പെഷ്യല്‍ സര്‍വീസുകള്‍

ബെംഗളൂരു : ഓണത്തിനോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് സെപ്റ്റംബർ രണ്ടുമുതൽ നാലുവരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 90 സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി. ബെംഗളൂരുവിൽനിന്ന് കണ്ണൂർ,...

ഉഗാദി-റമദാൻ ആഘോഷം; ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കടക്കം വിവിധ സ്ഥലങ്ങളിലേക്ക് 2000 അധിക സർവീസുകൾ ഏര്‍പ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു : ഉഗാദി-റമദാൻ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളമുൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് 2000 അധിക സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. 28 മുതൽ...

വിഷു; കേരളത്തിലേക്ക് സ്പെഷ്യൽ ബസ് സർവീസ് പ്രഖ്യാപിച്ച് കർണാടക ആർടിസി

ബെംഗളൂരു: വിഷു അവധി പ്രമാണിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ബസ് സർവീസ് പ്രഖ്യാപിച്ച് കർണാടക ആർടിസി. അഞ്ച് സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിലേക്ക് ഐരാവത്...

ക്രിസ്മസ് – പുതുവത്സര അവധി: പ്രതിദിനം 25 സ്പെഷ്യൽ ബസുകൾ ഏർപ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു: ക്രിസ്മസ് - പുതുവത്സര അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ സർവീസുകൾ ഏർപ്പെടുത്തി കർണാടക ആർടി സി. ബെംഗളൂരുവിൽ നിന്നും കേരളത്തിൻ്റെ...

പൂജാ അവധി; ഒമ്പത് സ്പെഷ്യല്‍ സർവീസുമായി കർണാടക ആർ.ടി.സി

ബെംഗളൂരു : പൂജാ അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി. വ്യാഴാഴ്ച കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ഒമ്പത് പ്രത്യേക ബസുകൾ പ്രഖ്യാപിച്ചു. കണ്ണൂർ,...

ദസറ അവധി: കര്‍ണാടക ആർ.ടി.സി. 2660 സ്പെഷ്യല്‍ സർവീസുകൾ പ്രഖ്യാപിച്ചു

ബെംഗളൂരു : ദസറ അവധിയോടനുബന്ധിച്ചു യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്കുൾപ്പെടെ 2660 സ്പെഷ്യല്‍ ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി. ഒക്ടോബർ 9  മുതൽ 14 വരെയാണ്...

പൂജാ അവധി, ദീപാവലി യാത്രാതിരക്ക്; ഒക്ടോബർ 10 മുതൽ ബെംഗളൂരുവില്‍ നിന്ന് സ്പെഷ്യൽ സർവീസുകൾ ഏർപ്പെടുത്തി കേരള ആർടിസി

ബെംഗളൂരു: പൂജാ അവധി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ സർവീസ് ഏർപ്പെടുത്തി കേരള ആർടിസി. പയ്യന്നൂർ, കണ്ണൂർ, കോഴിക്കോട്, മലപ്പുറം,...

You cannot copy content of this page