Tuesday, April 28, 2026
25.5 C
Bengaluru

Tag: SPORTS

സന്തോഷ് ട്രോഫി കിരീടം സര്‍വീസസിന്

ധാക്കുവാഖാന: 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം സർവീസസ് സ്വന്തമാക്കി. കേരളവും സർവീസസും തമ്മിലുള്ള കലാശപ്പോരാട്ടത്തില്‍ അധികസമയത്ത് നേടിയ ഏകഗോളിനാണ് സർവീസസ് വിജയം കുറിച്ചത്. 109-ാം...

ഇന്ത്യൻ ടെന്നീസ് ഇതിഹാസം രോഹൻ ബൊപ്പണ്ണ വിരമിച്ചു

മുംബൈ: രണ്ട് പതിറ്റാണ്ട് നീണ്ട നിന്ന ടെന്നീസ് കരിയറിൽ നിന്നും ഇന്ത്യൻ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ വിരമിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ ആയിരുന്നു ബൊപ്പണ്ണ വിരമിക്കൽ പ്രഖ്യാപനം...

ആന്തരിക രക്തസ്രാവം; ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍ ഐസിയുവില്‍

സിഡ്‌നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന‌മത്സരത്തിനിടെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കേറ്റ പരുക്ക് ഗുരുതരമെന്ന് റിപ്പോർട്ട്. സിഡ്നിയില്‍‌ ഇന്ത്യയുടെ ഫീല്‍ഡിങ്ങിനിടെ അലക്‌സ്‌ കാരിയെ പുറത്താക്കാൻ പിന്നോട്ട്...

ദേശീയ സീനിയര്‍ വനിതാ ട്വൻ്റി 20: ജമ്മു കശ്മീരിനെ തകര്‍ത്ത് കേരളം

ന്യൂഡൽഹി: ദേശീയ സീനിയർ വനിതാ ട്വൻ്റി 20 ടൂർണ്ണമെൻ്റില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഒമ്പത് വിക്കറ്റ് വിജയം. ടൂർണ്ണമെൻ്റില്‍ കേരളത്തിൻ്റെ മൂന്നാം വിജയമാണിത്. ആദ്യം ബാറ്റ്...

പാരാ അത്‌ലറ്റിക്‌സില്‍ ഭാരതത്തിന് ആദ്യ സ്വര്‍ണ മെഡല്‍

ന്യൂഡൽഹി: ജെഎല്‍എൻ സ്റ്റേഡിയത്തില്‍ നടന്ന പുരുഷ ഹൈജമ്പ് ടി63 ഫൈനലില്‍ സ്വർണ്ണം നേടി 2025 ലെ ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പില്‍ സൈലേഷ് കുമാർ ഇന്ത്യയ്ക്ക്...

ഐപിഎല്ലിൽ ബെംഗളൂരു ജയിച്ചാൽ കർണാടകയിൽ അവധി നൽകണം; മുഖ്യമന്ത്രിക്ക് കത്തയച്ച് ആർസിബി ആരാധകൻ

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ആർസിബി വിജയിച്ചാൽ, ആ ദിവസം സംസ്ഥാന അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർ‌സി‌ബി) ആരാധകൻ മുഖ്യമന്ത്രി...

ഐപിഎൽ; ഡൽഹി ക്യാപിറ്റൽസിനോട് പരാജയപ്പെട്ട് പഞ്ചാബ് കിങ്‌സ്

ഐപിഎല്ലിൽ‌ പഞ്ചാബ് കിങ്സിന് തോൽ‌വി. ഡൽഹി ക്യാപിറ്റൽസിനോട് ആറ് വിക്കറ്റിനാണ് തോൽവി. തോൽ‌വിയോടെ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് പഞ്ചാബ് നഷ്ടപ്പെടുത്തിയത്. 207 റൺസ് വിജയലക്ഷ്യം...

ഐപിഎൽ; ഹൈദരാബാദിനു മുമ്പിൽ മുട്ടുമടക്കി ബെംഗളൂരു

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ജയം 42 റൺസിന്. ഹൈദരാബാദ് ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം കാണാതെ ആർസിബി 19.5 ഓവറിൽ...

ഐപിഎൽ; ഗുജറാത്തിനെ തോൽപ്പിച്ച് അടിച്ചുകയറി ലഖ്നൗ

ഐപിഎല്ലിൽ ഗുജറാത്തിനെ തോൽപ്പിച്ച് ലഖ്നൗ. 33 റൺസിനാണ് ജയം. ലഖ്നൗ ഉയർത്തിയ 236 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ്...

ഐപിഎൽ; ബെംഗളൂരുവും ഹൈദരാബാദും ഇന്ന് ഏറ്റുമുട്ടുന്നു

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം ഇന്ന്. രാത്രി ഏഴരയക്ക് ലഖ്‌നൌവിലാണ് മത്സരം. ടോപ് ടു ഫിനിഷ് പ്രതീക്ഷ നിലനിര്‍ത്താന്‍ ആര്‍സിബിക്ക്...

ഐപിഎൽ; പ്ലേ ഓഫ് ഉറപ്പിച്ച് മുംബൈ, തോൽവിയുമായി ഡൽഹി

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് സ്വപ്നം സാധ്യമാക്കി. നിർണായക മത്സരത്തിൽ ഡൽഹിയെ തകർത്താണ് മുംബൈ പ്ലേ ഓഫ് ബർത്ത് ഉറപ്പിച്ചത്. 59 റൺസിനാണ് മുംബൈയുടെ...

ഏറ്റവും പ്രായമുള്ള ക്യാപ്റ്റൻ; ഐപിഎല്ലിൽ പുതിയ റെക്കോർഡുമായി ഫാഫ്‌ ഡു പ്ലെസിസ്

ഐപിഎല്ലിൽ പുതിയ റെക്കോർഡ് നേട്ടവുമായി ഫാഫ്‌ ഡു പ്ലെസിസ്. പ്ലേ ഓഫ് സ്ലോട്ട് ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിലാണ് താരം ചരിത്രം...

You cannot copy content of this page