Sunday, June 22, 2025
25.7 C
Bengaluru

Tag: SUSPENSION

കര്‍ണാടകയില്‍ 18 ബിജെപി എംഎല്‍എമാരുടെ സസ്പെൻഷൻ പിൻവലിച്ചു

ബെംഗളൂരു: കർണാടകയിലെ 18 ബിജെപി എംഎല്‍എമാരുടെ ആറു മാസത്തെ സസ്പെൻഷൻ പിൻവലിച്ചു. സ്പീക്കർ യു.ടി. ഖാദർ ആണ് ഇക്കാര്യം അറിയിച്ചത്. സ്പീക്കറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്...

താമരശ്ശേരി ചുരം കയറുന്നതിനിടെ ഫോൺവിളി; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്ആര്‍ടിസി. തിരുവനന്തപുരത്തുനിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുകയായിരുന്ന ആര്‍പികെ 125 സൂപ്പര്‍ ഫാസ്റ്റ് ബസ്സിന്റെ...

ബസ് യാത്രയ്ക്കിടെ പാതിവഴിയിൽ വാഹനം നിർത്തി നിസ്കരിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

ബെംഗളൂരു: സർവീസ് നടത്തുന്നതിനിടെ ബസ് നിർത്തിയിട്ട് നിസ്കരിച്ച കർണാടക ആർടിസി ഡ്രൈവർക്ക് സസ്പൻഷൻ. ഹാവേരി-ഹുബ്ബള്ളി റൂട്ടിൽ സർവീസ് നടത്തുന്നതിനിടെയാണ് സംഭവം. യാത്രക്കാരുമായി പോയ ബസ് ഡ്രൈവർ...

ദിവ്യ എസ് അയ്യരുടെ പോസ്റ്റ്; അശ്ലീല കമന്റിട്ട ദളിത് കോൺ​ഗ്രസ് നേതാവിന് സസ്പെൻഷൻ

കൊച്ചി: ദിവ്യ എസ് അയ്യർ ഐഎഎസിനെതിരെ സമൂഹമാധ്യമത്തിൽ അശ്ലീല കമന്റിട്ട ദലിത് കോൺഗ്രസ് നേതാവിനെതിരെ നടപടി. ദലിത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ടി.കെ പ്രഭാകരനെ...

വിദ്യാർഥികളെ കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ചു; രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

ബെംഗളൂരു: വിദ്യാർഥികളെ കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ച സംഭവത്തിൽ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ. ബെഗൂരിലെ സർക്കാർ സ്കൂളിലാണ് സംഭവം. അച്ചടക്ക നടപടിയുടെ ഭാഗമായി സ്കൂൾ ഹെഡ്മിസ്ട്രസ് സകമ്മയെയും...

മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ; മലയാളി യുവാവിനെ അന്യായമായി കസ്റ്റഡിയിൽ വച്ചതിന് നാലു പോലീസുകാർക്ക് സസ്പെൻഷൻ

ബെംഗളൂരു: മലയാളി യുവാവിനെ അനധികൃതമായി കസ്റ്റഡിയിൽ വച്ചതിന് നാലു പോലീസുകാർക്ക് സസ്പെൻഷൻ. ബെംഗളൂരു രാമമൂർത്തി നഗർ സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർക്കും 3 കോൺസ്റ്റബിൾമാർക്കുമാണ് സസ്പെൻഷൻ. കേരളത്തിൽ...

അനർഹമായി കൈപ്പറ്റിയ ക്ഷേമപെൻഷൻ പലിശ സഹിതം തിരിച്ചടച്ചു; 16 സര്‍ക്കാര്‍ ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെന്‍ഷൻ അനര്‍ഹമായ കൈപ്പറ്റിയ ജീവനക്കാരുടെ സസ്പെന്‍ഷൻ പിന്‍വലിച്ചു. റവന്യൂ വകുപ്പിലെ 16 ജീവനക്കാരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. തട്ടിയെടുത്ത പെന്‍ഷന്‍ തുകയുടെ പ്രതിവര്‍ഷം 18 ശതമാനം...

രണ്ട് വയസുകാരന്റെ ഡയപ്പറിൽ മുളകുപൊടി വിതറി; അംഗൻവാടി ജീവനക്കാരിക്ക് സസ്പെൻഷൻ

ബെംഗളൂരു: രണ്ട് വയസുകാരന്റെ ഡയപ്പറിൽ മുളകുപൊടി വിതറിയ അംഗൻവാടി ജീവനക്കാരിക്ക് സസ്പെൻഷൻ. രാമനഗര മഹാരാജരകേറ്റ് ഗ്രാമത്തിലാണ് സംഭവം. രമേഷിന്റെയും ചൈത്രയുടെയും മകൻ ദീക്ഷിതിനോടാണ് (2) കണ്ണില്ലാ...

അച്ചടക്കലംഘനം; നിയമസഭയിൽ പ്രതിഷേധിച്ച 18 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ

ബെംഗളൂരു: കർണാടക നിയമസഭയിൽ പ്രതിഷേധിച്ച 18 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ. ഹണിട്രാപ്പ് വിവാദത്തിൽ പ്രതിഷേധിച്ചതിനെതിരെയാണ് നടപടി. നിയമസഭാ സ്പീക്കർ യു. ടി ഖാദർ ആണ് എംഎൽഎമാരെ...

പോലീസ് സ്റ്റേഷനുള്ളിൽ ചൂതാട്ടം; അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

ബെംഗളൂരു: പോലീസ് സ്റ്റേഷനുള്ളിൽ ചൂതാട്ടം നടത്തിയ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കലബുർഗി വാഡി പോലീസ് സ്റ്റേഷനിലാണ് സംഭവം. എഎസ്ഐ മൊഹിയുദ്ദീൻ മിയാൻ, ഹെഡ് കോൺസ്റ്റബിൾമാരായ...

അടൂർ മുൻ എംപി ചെങ്ങറ സുരേന്ദ്രനെ സിപിഐയിൽ നിന്ന് സസ്പെൻഡ് ചെയ്തു

കൊല്ലം: മുൻ എം.പിയും മുതിർന്ന നേതാവുമായ ചെങ്ങറ സുരേന്ദ്രനെ സിപിഐയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. പാർട്ടിയുടെ...

രോഗിയുടെ മുറിവിൽ സ്റ്റിച്ച് ഇടുന്നതിനു പകരം പശ പുരട്ടി ഒട്ടിച്ചു; നഴ്സിന് സസ്പെൻഷൻ

ബെംഗളൂരു: രോഗിയുടെ മുറിവിൽ സ്റ്റിച്ച് ഇടുന്നതിനു പകരം ഫെവിക്വിക്ക് പുരട്ടി ഒട്ടിച്ച നഴ്സിന് സസ്പെൻഷൻ. ഹാവേരി ഹനഗൽ താലൂക്കിലെ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്....

You cannot copy content of this page