മിയ മരിയയ്ക്കായി നാടൊന്നിച്ചു; മൂന്നു ദിവസത്തിനുള്ളില്‍ സമാഹരിച്ചത് 16.5 കോടി രൂപ

കൊച്ചി: അപൂർവ്വ രോഗം ബാധിച്ച ആറ് മാസം പ്രായമുള്ള കുഞ്ഞ് മിയ മരിയയുടെ ജീവൻ രക്ഷിക്കാൻ ലോകമെമ്പാടുമുള്ള മലയാളികള്‍ ഒന്നടങ്കം കൈകോർത്തു. ചികിത്സയ്ക്കായി ആവശ്യമായ 16.5 കോടി രൂപ സമാഹരിച്ച്‌ ‘സേവ് ബേബി മിയ’ ക്യാംപെയ്ൻ ചരിത്രവിജയത്തിലേക്ക്. നാടിന്റെ കൂട്ടായ പരിശ്രമത്തിലൂടെയാണ് അതിവേഗം ഈ ഭീമമായ തുക കണ്ടെത്താനായത്.

ജിനു ജോർജ്- നിമ്മി ജോഷി ദമ്പതികളുടെ മകളാണ് മിയ. ജീവൻ രക്ഷിക്കാൻ വിദേശത്തുനിന്നും എത്തിക്കേണ്ട മരുന്നും ജീൻ തെറാപ്പിയും ഉള്‍പ്പെടെ പതിനാറര കോടി രൂപ വേണമെന്ന ഡോക്ടർമാരുടെ നിർദ്ദേശമാണ് ഈ ദൗത്യത്തിന് കുടുംബത്തെ പ്രേരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ആരംഭിച്ച ക്യാമ്പയിൻ ലോകമെമ്പാടുമുള്ള മലയാളികളുടെ ശ്രദ്ധയില്‍പ്പെടുകയും സംഭാവനകള്‍ പ്രവഹിക്കുകയുമായിരുന്നു.

‘സേവ് ബേബി മിയ’ സോഷ്യല്‍ മീഡിയ പേജിലൂടെ കുടുംബം തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്. ചികിത്സയ്ക്കായി പണമയക്കുന്നത് ഉടനടി നിർത്തണമെന്ന് അഭ്യർത്ഥിക്കുന്ന മറ്റൊരു അറിയിപ്പും പുറത്തുവന്നിട്ടുണ്ട്. “മിയയുടെ ഈ വിജയം ഓരോരുത്തർക്കും അവകാശപ്പെട്ടതാണ്. പ്രാർത്ഥനകളിലൂടെയും സംഭാവനകളിലൂടെയും കൂടെ നിന്ന എല്ലാവർക്കും നന്ദി,” കുടുംബം കുറിച്ചു.

പോരാടാനും സുഖം പ്രാപിക്കാനും അവസരം നല്‍കിയ എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ള ഹൃദയസ്പർശിയായ കുറിപ്പും കുഞ്ഞുമിയയുടെ പേരില്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

SUMMARY: The entire state rallied for Mia Maria; ₹16.5 crore raised in three days

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ത​ല​സ്ഥാ​നം യു​ദ്ധ​ക്ക​ളം; യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ കല്ലേറ്, ലാ​ത്തി ചാ​ര്‍​ജി​ല്‍ നിരവധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പരു​ക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷം. പ്രകടനത്തിനുനേരെ യൂണിവേഴ്‌സിറ്റി...

കഗ്ഗദാസപുരയിൽ അനധികൃത ഗ്യാസ് സംഭരണ കേന്ദ്രത്തിൽ സ്ഫോടനം; മൂന്ന് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ കഗ്ഗദാസപുരയിൽ അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലുണ്ടായ...

കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ ഓണാഘോഷം

ബെംഗളൂരു: കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ ഓണാഘോഷം 'നമ്മ പൊന്നോണം...

ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ  

ബെം​ഗളൂരു: ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ....

പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടൽ; ദുബൈ-ടെൽഅവീവ് വിമാനത്തിന് സൗദിയിൽ എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗ്

ദു​ബാ​യി: കോ​ക്പി​റ്റി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ദു​ബാ​യി​ൽ നി​ന്ന് ടെ​ൽ അ​വീ​വി​ലേ​ക്ക് പ​റ​ന്ന...

മഹീന്ദ്ര വിൻഡ്‌ചൈംസിൽ ഓണാഘോഷം 

ബെംഗളൂരു: മഹീന്ദ്ര വിൻഡ്‌ചൈംസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. മഹാബലിയെ...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: പത്തനംതിട്ട കടമ്മനിട്ട സ്വദേശി ടി.സി. ചാക്കോ (72) ബെംഗളൂരുവില്‍ അന്തരിച്ചു....

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യ സഖ്യം; ഒക്ടോബര്‍ 6ന് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാര്‍ച്ച്‌

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധം ശക്തമാക്കാൻ...

Related Articles

Popular Categories