നമ്മ മെട്രോ പർപ്പിൾ ലൈനിലെ ഇന്നത്തെ അറ്റകുറ്റപ്പണികള്‍ മാറ്റിവെച്ചു; സര്‍വീസുകള്‍ പുലര്‍ച്ചെ 5 മുതല്‍

ബെംഗളൂരു:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഉള്‍പ്പെടെ നഗരത്തില്‍ വിവിധ പരിപാടികളുള്ളതിനാൽ നേരത്തേ പ്രഖ്യാപിച്ച നമ്മ മെട്രോ പർപ്പിൾ ലൈനിലെ അറ്റകുറ്റപ്പണി മാറ്റിവച്ചതായി ബിഎംആർസി അറിയിച്ചു. ഇന്നു സർവീസ് മുടങ്ങില്ലെന്നും രാവിലെ 7നു പകരം പുലർച്ചെ 5നു മെട്രോ സർവീസ് ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.

പർപ്പിൾ ലൈനിൽ (വൈറ്റ്ഫീൽഡ് – ചല്ലഘട്ട) മജസ്റ്റിക്ക്, സെൻട്രൽ കോളജ് സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപ്പണി നടത്തുമെന്നും അതിനാൽ രാവിലെ 7 മുതൽ 9 വരെ കബൺ പാർക്കിനും ഹൊസഹള്ളിക്കുമിടയിൽ സർവീസ് തടസ്സപ്പെടുമെന്നും ബിഎംആർസി നേരത്തേ അറിയിച്ചിരുന്നു.
SUMMARY: Today’s maintenance on Namma Metro Purple Line postponed; services to resume from 5 am

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാന; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് പഞ്ചാബിലെ അമൃത്‌സറിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ...

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗൺസിലർമാർ; നിയമവിരുദ്ധമാണെന്ന് എൽഡിഎഫ്, പരാതി നൽകി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ അസാധുവാക്കിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ നടന്നു. വൈകിട്ട് 4.30ന്...

കൊല്‍ക്കത്തയില്‍ വെയര്‍ഹൗസിന്‍റെ മേല്‍ക്കൂര തകര്‍ന്നു വീണു; മൂന്ന് മരണം

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ തരാടല പ്രദേശത്ത് ബുധനാഴ്ച നിർമ്മാണത്തിലിരുന്ന ഒരു ഗോഡൗണിന്റെ മേല്‍ക്കൂര...

യുവാവിന് നേരേ ആസിഡ് ആക്രമണം; അയല്‍വാസി അറസ്റ്റില്‍

പാലക്കാട്: പാലക്കാട് സുഹൃത്തിന്റെ സഹോദരൻ നടത്തിയ ആസിഡ് ആക്രമണത്തില്‍ യുവാവിന് ഗുരുതര...

ദിലീപ് ചിത്രം ‘നീക്ക’ത്തിന്‍റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സാമ്പത്തിക തർക്കത്തെത്തുടർന്ന് ദിലീപ് നായക‌നാകുന്ന പുതിയ ചിത്രം നീക്കത്തിന്‍റെ റിലീസ്...

അരുണാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയം; മൂന്ന് പേരെ കാണാതായി

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ കേയി പന്യോര്‍ ജില്ലയില്‍ കനത്ത നാശനഷ്ടം വിതച്ച്‌...

കൊച്ചിയില്‍ അര കിലോമീറ്ററോളം റെയില്‍വെ ട്രാക്ക് കാണാതായി; അന്വേഷണം ശക്തമാക്കി അധികൃതര്‍

കൊച്ചി: വില്ലിങ്ഡൻ ഐലൻഡിലെ വാർഫിലേക്കുള്ള റെയില്‍പാതയില്‍ അര കിലോമീറ്ററോളം ട്രാക്ക് കാണാതായ...

സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു ഗ്രാം സ്വര്‍ണ മോതിരം; പുതിയ പദ്ധതിയുമായി തമിഴ്‌നാട്

ചെന്നൈ: സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരുഗ്രാം സ്വര്‍ണ മോതിരം...

Related Articles

Popular Categories